HOME
DETAILS
MAL
ദര്‍ഘാസ് ക്ഷണിച്ചു
backup
February 11 2017 | 04:02 AM
കൊല്ലം: ജില്ലാ ആശുപത്രിയിലെ ലിംബ് ഫിറ്റിംഗ് സെന്ററിലേക്ക് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. 25ന് രാവിലെ 11 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക് ജില്ലാ ആശുപത്രി ഓഫിസിലും 0474 2742004 എന്ന നമ്പരിലും ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."