HOME
DETAILS
MAL
തമിഴ്‌നാട് മന്ത്രി പാണ്ഡ്യരാജനും ഒ.പി.എസ് പക്ഷത്തേക്ക്
backup
February 11 2017 | 07:02 AM
ചെന്നൈ: തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി പാണ്ഡ്യരാജനും പനീര്‍ശെല്‍വത്തിനൊപ്പം. ജനങ്ങളുടെ ആഗ്രഹത്തിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രണ്ട് എം.പിമാര്‍ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാണ്ഡ്യരാജനും പനീര്‍ ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
''വോട്ടര്‍മാരുടെ അഭിപ്രായം പരിഗണിക്കും, ജയലളിതയുടെ അന്തസും പാര്‍ട്ടിയുടെ ഐക്യവും നിലനിര്‍ത്തും''-– പാണ്ഡ്യരാജന്‍ ട്വിറ്ററില്‍ കുറിച്ചു.
Will surely listen to the collective voice of my voters & decide in a way to uphold the dignity of Amma's memory & unity of AIADMK !
— Pandiarajan K (@mafoikprajan) February 11, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."