HOME
DETAILS
MAL
ജയലളിതയുടെ ' വേദനിലയം'അമ്മ സ്മാരമാക്കി സര്‍ക്കാര്‍ ഉത്തരവ്
backup
February 11 2017 | 08:02 AM
ചെന്നൈ: കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവും അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയുമായുള്ള രാഷ്ട്രീയ പോര് മുറുകുന്നതിനിടെ അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ വേദനിലയം അമ്മ സ്മാരമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.
ഇപ്പോള്‍ ശശികലയും അവരുടെ കുടുംബാംഗങ്ങളുമാണ് ഇവിടെ താമസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."