HOME
DETAILS

'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍': മനുഷ്യജാലിക തീര്‍ത്ത് ആയിരങ്ങള്‍

  
backup
January 26 2018 | 15:01 PM

skssf-manushya-jalika

കോഴിക്കോട്: റിപ്പബ്ലിക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തിനകത്തും പുറത്തുമായി 61 കേന്ദ്രങ്ങളില്‍ മനുഷ്യ ജാലിക തീര്‍ത്തു. 'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന സന്ദേശവുമായി സംഘടന 11-ാം തവണയാണ് ഈ വര്‍ഷവും പരിപാടി സംഘടിപ്പിച്ചത്.

കേരളത്തില്‍ 14 കേന്ദ്രങ്ങളിലും ഡല്‍ഹി, ബംഗാള്‍, അസം, മഹാരാഷ്ട്ര, അന്ധ്രപ്രദേശ്, തെലുങ്കാന, കര്‍ണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നീ സംസ്ഥാനങ്ങളില്‍ 17 കേന്ദ്രങ്ങളിലുമായാണ് മനുഷ്യ ജാലികകള്‍ തീര്‍ത്തത്. ജാലികാ റാലിയിലും തുടര്‍ന്നു നടന്ന പൊതുസമ്മേളനങ്ങളിലും ആയിരങ്ങള്‍ സംബന്ധിച്ചു.

സഊദി, യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍,ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ മുപ്പത് കേന്ദ്രങ്ങളിലും പരിപാടി നടന്നു. ദേശീയോദ്ഗ്രഥന ഗാനം, പ്രതിജ്ഞ, പ്രമേയ പ്രഭാഷണം എന്നിവയും പരിപാടിയില്‍ നടന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  3 months ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  3 months ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  3 months ago