HOME
DETAILS
MAL
ചൈനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു; കോടിയേരിയെ അനുകൂലിച്ച് പിണറായിയും
backup
January 27 2018 | 08:01 AM
കണ്ണൂര്‍: ചൈനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന കോടിയേരിയുടെ പ്രസ്താവനയെ അനുകൂലിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത്. അമേരിക്കക്ക് എതിരായ ശക്തിയായി ചൈന വളരുന്നു. എന്നാല്‍, ഇതിനെതിരേ അമേരിക്ക വന്‍ സഖ്യം രൂപീകരിക്കുന്നുണ്ടുവെന്നും സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു കോണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിന്റെ എറണാകുളം ജില്ലാ സമ്മേളനത്തില്‍ ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്ന കോടിയേരിയുടെ പ്രസ്താവന വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് പിന്തുണച്ച് കൊണ്ടുള്ള പിണറായിയുടെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."