HOME
DETAILS
MAL
വനിതാ ക്ലാസ് ഇന്നും നാളെയും
backup
February 12 2017 | 03:02 AM
ഊരകം: കോട്ടുമലയില്‍ എസ്.കെ.എസ്.എസ്.എഫ് വനിതകള്‍ക്കായി നടത്തുന്ന മതപഠന ക്ലാസ് ഇന്നും നാളെയും ഉച്ചയ്ക്ക് 1.30ന് കോട്ടുമല കിളയില്‍ ഫലാഹിയ്യ മദ്‌റസയില്‍ നടക്കും. സഈദ മഞ്ചേരി ക്ലാസെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."