HOME
DETAILS

കരൂപ്പടന്ന എല്‍.പി.സ്‌കൂളിന് പ്രവാസികളുടെ സഹായ ഹസ്തം

  
backup
February 12 2017 | 04:02 AM

%e0%b4%95%e0%b4%b0%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82

 

വെള്ളാങ്ങല്ലൂര്‍: കരൂപ്പടന്ന ഗവ.എല്‍.പി.സ്‌കൂളിന് പ്രവാസി സംഘടനയുടെ സഹായ ഹസ്തം. സഊദി അറേബ്യയിലെ കരൂപ്പടന്ന നിവാസികളുടെ സംഘടനയായ ജിദ്ദ വെള്ളാങ്ങല്ലൂര്‍ മഹല്ല് കൂട്ടായ്മയാണ് കരൂപ്പടന്ന ഗവ. എല്‍.പി.സ്‌കൂളിലെ സ്‌കൂള്‍ ബസിന്റെ നടത്തിപ്പിനായി സാമ്പത്തിക സഹായം നല്‍കിയത്.
പ്രതിവര്‍ഷം നിശ്ചിത സംഖ്യ നല്‍കുന്നതിന്റെ ഭാഗമായി ആദ്യ വര്‍ഷത്തെ സംഖ്യ ജിദ്ദ കൂട്ടായ്മയുടെ പ്രതിനിധി സത്താര്‍ ഉസ്മാന്‍ പ്രധാനാധ്യാപിക പി.കെ. സീനത്തിനെ ഏല്‍പ്പിച്ചു. പി.ടി.എ. പ്രസിഡന്റ്് അഹമ്മദ് ഫസലുള്ള, ടി.കെ റഫീഖ്, നജീബ് അന്നിക്കര, വി.എം റഊഫ്, ജിദ്ദ കൂട്ടായ്മ പ്രവര്‍ത്തകരായ റഷീദ് ചുണ്ടേക്കാട്ട്, അധ്യാപിക ശോഭന എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരമിച്ചിട്ടും പങ്കാളിത്ത പെൻഷൻകാരോട് കനിവു കാട്ടാതെ സർക്കാർ - പത്തിലൊന്ന് പേർക്കും ഉത്സവബത്ത കിട്ടിയില്ല

Kerala
  •  12 days ago
No Image

2023ല്‍ ബൈഡന്റെ ഭാര്യക്ക് ഏറ്റവും വിലപിടിപ്പുള്ള സമ്മാനം നല്‍കിയത് മോദി; 17.15 ലക്ഷം വിലവരുന്ന വജ്രം

International
  •  12 days ago
No Image

ക്രൈം ബ്രാഞ്ച് കാണാത്തത് സി.ബി.ഐ കണ്ടു ; സഹായകരമായത് ഫൊറന്‍സിക് തെളിവുകൾ

Kerala
  •  12 days ago
No Image

പെരിയ വിധിയിൽ ഞെട്ടി സി.പി.എം; മുൻ എം.എൽ.എ ഉൾപ്പെടെ നേതാക്കൾ ജയിലിലേക്ക്- അക്രമരാഷ്ട്രീയം ആയുധമാക്കി കോൺഗ്രസ്

Kerala
  •  12 days ago
No Image

ചൈനയിലെ വൈറസ് വ്യാപനം; ഇന്ത്യയില്‍ മുന്നറിയിപ്പ് സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം, ആശങ്ക വേണ്ട

National
  •  12 days ago
No Image

തലസ്ഥാനത്തിനി 'കലയൊഴുകും'; 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും

Kerala
  •  12 days ago
No Image

കറൻ്റ് അഫയേഴ്സ്-03-01-2025

PSC/UPSC
  •  13 days ago
No Image

സംസ്ഥാന കലോത്സവ അപ്പീലുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  13 days ago
No Image

രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടികൾക്ക് സമൂഹക മാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങാൻ സാധിക്കില്ല; ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിൻ്റെ കരട് രേഖ പുറത്ത്

National
  •  13 days ago
No Image

കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവ് എക്സൈസ് പിടിയിൽ

Kerala
  •  13 days ago