HOME
DETAILS
MAL
പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു
backup
February 12 2017 | 13:02 PM
തിരുവനന്തപുരം; പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു.
ആറ്റിങ്ങലിലെ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളാണ് മുങ്ങി മരിച്ചത്.
ആറ്റിങ്ങലിലെ ഫര്‍ണിച്ചര്‍ ജീവനക്കാരായ ഷാജീര്‍, ഷാമോന്‍, മുഹമ്മദ് എന്നിവരാണ് മുങ്ങി മരിച്ചത്.
ജോലിക്ക് ശേഷം കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍ , മരിച്ച ഷാജീറും ഷാമോനും സഹോദരന്മാരാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."