HOME
DETAILS

കുട്ടമ്പൂരിലും പരിസരങ്ങളിലും മോഷണശല്യം വര്‍ധിക്കുന്നു

  
backup
February 13, 2017 | 12:18 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99

ബാലുശ്ശേരി: കാക്കൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കുട്ടമ്പൂരിലും പരിസര പ്രദേശങ്ങളിലും മോഷ്ടാക്കള്‍ വിലസുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്തെ പല വീടുകളിലും മോഷണ ശ്രമങ്ങള്‍ നടക്കുകയാണ്.
കുട്ടമ്പൂര്‍ ഹൈസ്‌കൂളിനടുത്ത് ടി.കെ രാജേന്ദ്രന്‍ മാസ്റ്ററുടെ വീട്ടില്‍ മോഷണം നടന്നു. വീട് പൂട്ടി പുറത്തുപോയ തക്കത്തിലായിരുന്നു മോഷണം. ഗ്രില്ലുകളും വാതിലുകളും തകര്‍ത്തു അകത്തു കയറിയ മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന പതിനേഴര പവന്‍ സ്വര്‍ണാഭരണവും പതിനാറായിരം രൂപയും കവര്‍ന്നു. കാക്കൂര്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷ്ടാക്കളുടെ ശല്യം കാരണം നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്.
മോഷണം തടയുന്നതിന് കുട്ടമ്പൂരില്‍ യുവാക്കള്‍ സ്‌ക്വാഡ് രൂപീകരിച്ച് രാത്രികാല കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി കാലങ്ങളില്‍ പൊലിസ് പെട്രോളിങ് നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇതൊരു തുടക്കം മാത്രം..ഇനിയുമേറെ ദൂരം പോകാനുണ്ട്...'   അഭിജീത് ദീപ്‌കെ

National
  •  2 days ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; പിണറായി വിജയന് സമന്‍സ് അയക്കാന്‍ ഇ.ഡി നീക്കം

Kerala
  •  2 days ago
No Image

പാലക്കാട്ട് കാളവണ്ടിക്ക് വഴി നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; 24 വയസ്സുകാരന്‍ കുത്തേറ്റു മരിച്ചു

Kerala
  •  2 days ago
No Image

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ സഊദിക്ക് റെക്കോഡ്; എം.ബി.പി.എസ് വേഗത

Saudi-arabia
  •  2 days ago
No Image

മന്ത്രിപദവി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ സംഭവം; പ്രതികളെ ഇന്ന് കോഴിക്കോട്ടെത്തിക്കും

Kerala
  •  2 days ago
No Image

രാജ്യത്തിന് പ്രതീക്ഷയുടെ നിറവെളിച്ചം പകര്‍ന്ന് 'പാറ്റകള്‍' മടങ്ങി 

National
  •  2 days ago
No Image

ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ ലഹരി വില്‍പ്പന; തുണിത്തരങ്ങളെന്ന പേരില്‍ കൊറിയര്‍ വഴി മയക്കുമരുന്ന് കടത്തിയ രണ്ടുപേര്‍ തൃശൂരില്‍ പിടിയില്‍

Kerala
  •  2 days ago
No Image

ആസൂത്രണ ബോര്‍ഡ് നിയമനം; മൂല്യനിര്‍ണയത്തില്‍ ഗുരുതര ക്രമക്കേട്; ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

latest
  •  2 days ago
No Image

ഡ്യൂട്ടി സമയത്ത് മദ്യപാനം;എസ്.ഐക്കും സി.പി.ഒക്കും സസ്‌പെൻഷൻ

latest
  •  2 days ago
No Image

പുതിയ തന്ത്രങ്ങളുമായി കണ്ണൂര്‍ വാരിയേഴ്‌സ്; റഷ്യന്‍ താരം ആന്‍ഡ്രേ ചെര്‍ണിഷോവ് ടീമിന്റെ പുതിയ പരിശീലകന്‍

Kerala
  •  2 days ago