HOME
DETAILS
MAL
ഇന്ത്യയില്‍ ജനാധിപത്യം പിന്നോട്ടെന്ന് ആഗോള ജനാധിപത്യ സൂചിക
backup
January 31 2018 | 22:01 PM
ലണ്ടന്‍: ഇക്കണോമിക് ഇന്റലിജന്‍സ് യൂനിറ്റിന്റെ ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യ താഴോട്ടേക്ക്. ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ആക്രമണങ്ങളും യാഥാസ്തിക മത ചിന്തകളുടെ കടന്നുകയറ്റങ്ങളും കാരണം 42ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. കഴിഞ്ഞ വര്‍ഷം 32ാം സ്ഥാനത്തുള്ള ഇന്ത്യ പിഴവുകളുള്ള ജനാധിപത്യമെന്ന വിഭാഗത്തിലാണ്. യു.കെ മാധ്യമ ശൃംഖലയായ ഇക്കണോമിസ്റ്റ് ഗ്രൂപ്പിന്റെ ഗവേഷണ വിഭാഗമാണ് ഇക്കണോമിക് ഇന്റലിജന്‍സ് യൂനിറ്റ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."