HOME
DETAILS
MAL
എപെക്‌സ് പബ്ലിക് സ്‌കൂളിനു വീണ്ടും നൂറുമേനി
backup
May 29 2016 | 21:05 PM
മുക്കം: എരഞ്ഞിമാവ് എപെക്‌സ് പബ്ലിക് സ്‌കൂളില്‍ ഈ വര്‍ഷം സി.ബി.എസ്.ഇ പത്താംക്ലാസ് പൊതുപരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളും ഡിസ്റ്റിങ്ഷനോടെ പാസായി.
പരീക്ഷ എഴുതിയ 25 കുട്ടികളില്‍ അഞ്ചുപേര്‍ക്ക് മുഴുവന്‍ എ പ്ലസ് ലഭിച്ചു. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ നൂറുമേനി നിലനിര്‍ത്തുന്നത് ഇതു പന്ത്രണ്ടാം തവണയാണ്. ഈ വര്‍ഷത്തെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലും സ്‌കൂള്‍ 100 ശതമാനം വിജയം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."