HOME
DETAILS
MAL
അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനങ്ങള്‍ക്ക് മുഖ്യമന്ത്രി കൂട്ടുനില്‍ക്കുന്നുവെന്ന് ചെന്നിത്തല
backup
February 03 2018 | 10:02 AM
മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ നിയമലംഘനങ്ങള്‍ക്ക് മുഖ്യമന്ത്രി കൂട്ടുനില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരിസ്ഥിതി കമ്മറ്റിയില്‍ ഇരിക്കുന്ന എംഎല്‍എ പരിസ്ഥിതിക്ക് വെല്ലുവിളി നേരിടുന്ന നിര്‍മാണ പ്രവൃത്തികള്‍ നടത്തുകയാണ്. ഈ കമ്മിറ്റിയില്‍നിന്ന് എംഎല്‍എയെ പുറത്താക്കണമെന്നും ചെന്നിത്തല പറഞ്ഞു
അതേസമയം എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കില്‍ കലക്ടര്‍ രഹസ്യ പരിശോധന നടത്തിയിരുന്നു. ഇന്നു പുലര്‍ച്ചെയാണ് കലക്ടര്‍ പാര്‍ക്കില്‍ എത്തി പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."