HOME
DETAILS

പോര്‍ബന്തറിലെ അനധികൃത ഖനനം: 171 കോടി അടയ്ക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതിയില്‍ സത്യവാങ്മൂലം

  
backup
February 14, 2017 | 2:47 AM

illegal-miners-in-porbandar-asked-to-pay-rs-171-crore-high-court

അഹമ്മദാബാദ്: പോര്‍ബന്തറിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് 171 കോടി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ അധികൃതര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഗുജറാത്ത് ഹെക്കോടതി ഇന്ന് പരിഗണിക്കും.അനധികൃത ഖനനത്തെ സംബന്ധിച്ച് എടുത്ത തിരിച്ചുപിടിക്കല്‍ നടപടികളെ കുറിച്ച് ഗുജറാത്ത് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് അനന്ദ് എസ് ദേവ് ജില്ല അധികൃതരോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതിന്റെ തുടര്‍ച്ചയായാണ് കലക്ടര്‍ ദിനേശ് പട്ടേല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ സത്യവാങ്മൂലത്തിലെ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നെങ്കിലും നിരന്തരമായ കലക്ടര്‍മാരുടെ സ്ഥലംമാറ്റമാണ് നിര്‍ദേശങ്ങള്‍ നടപ്പിലാക്കല്‍ നീണ്ടുപോകാന്‍ കാരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്ന് കര്‍ഷകര്‍, ഇന്ന് വിദ്യാര്‍ഥികള്‍; കേന്ദ്രത്തെ തോല്‍പിച്ച രണ്ട് പ്രക്ഷോഭങ്ങള്‍ 

National
  •  a day ago
No Image

ഇറാന് മേലുള്ള ആക്രമണം നിര്‍ത്തിവെച്ച് അമേരിക്ക, നയതന്ത്ര വാതില്‍ തുറക്കുന്നോ?  മധ്യസ്ഥ ശ്രമവും ഊര്‍ജിതം 

National
  •  a day ago
No Image

സി.എസ്.ഐ.ആര്‍ നെറ്റ് 2026: താത്കാലിക ഉത്തരസൂചിക ഉടന്‍ പുറത്തുവിടുമെന്ന് എന്‍.ടി.എ

National
  •  a day ago
No Image

ഇന്‍വോയ്‌സ് നല്‍കാതെ 45 ലക്ഷം വീണയ്ക്ക് കൈമാറി; അന്വേഷണം പിണറായി വിജയനിലേക്ക്? ചോദ്യം ചെയ്‌തേക്കും

Kerala
  •  a day ago
No Image

ആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല

Kerala
  •  a day ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; 26 പേർക്ക് പരുക്കേറ്റു

Kerala
  •  a day ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  a day ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  a day ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  a day ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  a day ago