HOME
DETAILS

വാലന്റൈന്‍സ് ഡേക്ക് വിലക്കേര്‍പ്പെടുത്തി പാക് ഹൈക്കോടതി

  
backup
February 14, 2017 | 3:03 AM

pakistani-court-issues-nationwide-ban-on-valentines-day

ഇസ്‌ലാമാബാദ്: ഇസ്‌ലാമിക വിരുദ്ധമായതിനാല്‍ വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ പാടില്ലെന്ന് പാകിസ്താന്‍ ഹൈക്കോടതി.
രാജ്യത്തിനുള്ളിലും സമൂഹമാധ്യമങ്ങളിലുമുള്ള ആഘോഷങ്ങള്‍ക്കാണ് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു പാക് പൗരന്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് വാലന്റൈന്‍സ് ദിനം ഇസ്‌ലാം വിരുദ്ധമായതിനാല്‍ ആഘോഷിക്കരുതെന്ന് കോടതി നിര്‍ദേശിച്ചത്.

നിര്‍ദേശം എതിര്‍ത്ത് ആരെങ്കിലും ആഘോഷിച്ചാല്‍ അവര്‍ക്കെതിരേ നിയമപരമായ നടപടിയെടുക്കാനും കോടതി ഉത്തരവിട്ടു. സുരക്ഷയ്ക്കായി പാകിസ്താന്‍ ഇലക്ട്രോണിക്‌സ് മീഡിയ റെഗുലേറ്ററി അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയില്‍ സാന്നിധ്യം വിപുലമാക്കി ലുലു; അല്‍ ഐനില്‍ പുതിയ ഹൈപര്‍ മാര്‍ക്കറ്റ് തുറന്നു; ജി.സി.സിയിലെ 269 മത്തെ സ്റ്റോര്‍

Business
  •  2 days ago
No Image

'സ്വപ്‌ന ബജറ്റല്ല, ചെയ്യാവുന്നത് പറയും...പറയുന്നത് ചെയ്യും' ധനമന്ത്രി; ബജറ്റവതരണത്തിന് നിമിഷങ്ങള്‍

Kerala
  •  2 days ago
No Image

'ബജറ്റില്‍ നാടിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന പദ്ധതികളും പ്രഖ്യാപനങ്ങളും' അവതരണത്തിന് മുന്നോടിയായി ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  2 days ago
No Image

ബാരാമതി കളരിയിൽ പയറ്റിതെളിഞ്ഞ അജിത് പവാർ; പൊലിഞ്ഞത് മഹാ 'രാഷ്ട്രീയ'ത്തിലെ പവർ

National
  •  2 days ago
No Image

പേരാമ്പ്രയില്‍ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ഒന്‍പത് വര്‍ഷം കഠിനതടവ്

Kerala
  •  2 days ago
No Image

അജിത് പവാറിന്റെ മരണം; മൂന്ന് ദിവസത്തെ ദുഃഖാചരണം; മൃതദേഹം ഇന്ന് സംസ്‌കരിക്കും

National
  •  2 days ago
No Image

യു.എ.ഇ - പാക് ഉഭയകക്ഷി ബന്ധം ശക്തമാക്കും: പാക് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്

uae
  •  2 days ago
No Image

യാത്രാ തിരക്ക്; കേരളത്തിലേക്കുള്ള സ്പെഷൽ ട്രെയിൻ സർവിസുകൾ നീട്ടി

Kerala
  •  2 days ago
No Image

കേരളം വളർച്ചയുടെ പാതയിലെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്; ജി.എസ്.ഡി.പിയിൽ 6.19 ശതമാനം വളർച്ച

Kerala
  •  3 days ago
No Image

എസ്.ഐ.ആർ: വിദേശത്ത് ജനിച്ച ഇന്ത്യക്കാർക്കും ഇനി വോട്ടർ പട്ടികയിൽ പേര് ചേർക്കാം; പേര് ചേർക്കേണ്ടത് നാട്ടിലുള്ള ബന്ധുക്കളുടെ സഹായത്തോടെ ഓഫ്‌ലൈനായി

Kerala
  •  3 days ago