HOME
DETAILS

കേരളാ സ്പിന്നേഴ്‌സ്: സി.പി.ഐ പ്രക്ഷോഭത്തിനൊരുങ്ങുന്നു

  
backup
February 14, 2017 | 3:19 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%be-%e0%b4%b8%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%aa


മണ്ണഞ്ചേരി: കോമളപുരം കേരളാ സ്പിന്നേഴ്‌സ് തുറപ്പിക്കാന്‍ സി.പി.ഐ പ്രക്ഷോഭത്തിനൊരുങ്ങുന്നു.പത്ത് മാസം മുന്‍പ്്് പുനപ്രവര്‍ത്തനം ആരംഭിച്ചശേഷം രïുമാസമായി അടഞ്ഞുകിടക്കുകയാണ് ഈ സര്‍ക്കാര്‍ സ്ഥാപനം.
കഴിഞ്ഞ ജനുവരി 30 ന് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം വീïും ആരംഭിക്കുമെന്ന് തൊഴിലാളി നേതാക്കളെ കമ്പനി എം.ഡി വിളിച്ചറിയിച്ചിരുന്നു. ഈ കാലയളവില്‍ സമരംനടത്താന്‍ എ.ഐ.ടി.യു.സി തീരുമാനിച്ചിരുന്നു. ഇതിന് തടയാടാനായിരുന്നു ജനുവരി അവസാനത്തോടെ കമ്പനിയുടെ പ്രവര്‍ത്തനം തുടങ്ങുമെന്ന പ്രഖ്യാപനത്തിന് പിന്നിലെന്ന് സി.പി.ഐ നേതാക്കള്‍ ആരോപിച്ചു. സമരം നയിക്കാനുള്ള സംഘാടകസമിതി രൂപികരണയോഗം സി.പി.ഐ മണ്ഡലം സെക്രട്ടറി ഡി.ഹര്‍ഷകുമാര്‍ ഉദ്ഘാടനം ചെയ്തു.
എ.ബാബു അദ്ധ്യക്ഷതവഹിച്ചു  ആദ്യപടിയായ ഫെബ്രുവരി 20 ന് കമ്പനിപ്പടിക്കല്‍ പ്രതിഷേധജ്വാല സംഘടിപ്പിക്കാനാണ് തീരുമാനം പ്രതിഷേധസമരം സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം ടി.പുരുഷോത്തമന്‍ ഉദ്ഘാടനംചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലെ ഫാക്ടറിയിൽ വൻ സ്ഫോടനം; ആർക്കും പരിക്കില്ല

qatar
  •  a month ago
No Image

യു.എസ്-ഇറാന്‍ മാരത്തണ്‍ ചർച്ച; 60 DAYS FOR PEACE

International
  •  a month ago
No Image

ക്രമക്കേടുകളും അഴിമതിയും; അച്ചടക്ക നടപടിക്ക് ശുപാർശ ഉണ്ടായിട്ടും ആരോപണ വിധേയർ സർവിസിൽ വിലസുന്നു

Kerala
  •  a month ago
No Image

വ്യാവസായിക പരിശീലന വകുപ്പില്‍ അഴിമതി, ക്രമക്കേട് അര്‍ഹരായ വിദ്യാര്‍ഥികളുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

Kerala
  •  a month ago
No Image

ട്രെയിനിൽ രോഗാണുക്കളുടെ 'ചൂളംവിളി'

Kerala
  •  a month ago
No Image

പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ടയ്ക്ക് മുന്നേ മാനേജ്മെൻ്റ് സീറ്റിൽ പ്രവേശനം; മെറിറ്റ് അട്ടിമറിക്കപ്പെടുമെന്ന് ആശങ്ക

Kerala
  •  a month ago
No Image

രാജ്യത്ത് കാലവർഷ സഞ്ചാരം നിശ്ചലാവസ്ഥയിൽ

Kerala
  •  a month ago
No Image

യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ചകള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആദ്യഘട്ടം പൂർത്തിയായി

International
  •  a month ago
No Image

തെരഞ്ഞെടുപ്പിൽ ജയിക്കാൻ പശുവിനെ കൊന്ന് മുസ്‍ലിം യുവാക്കളെ കുടുക്കാൻ ശ്രമം; ഗ്രാമമുഖ്യനടക്കം മൂന്ന് പേർ അറസ്റ്റിൽ

National
  •  a month ago
No Image

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  a month ago