HOME
DETAILS
MAL
പൂര്‍വവിദ്യാര്‍ഥി സംഗമം
backup
February 14 2017 | 03:02 AM
തുറവൂര്‍: തുറവൂര്‍ ടി.ഡി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1991 മുതല്‍ 2010 വരെ പഠിച്ച പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഗമം ഇന്ന് പകല്‍ രïിന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സംഗമത്തില്‍ എല്ലാവരും പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ മിനി ശങ്കര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."