HOME
DETAILS

ഗ്രാമങ്ങളില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണം: ഐ.എം.എ

  
backup
February 05, 2018 | 3:08 AM

%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1


തിരുവനന്തപുരം: രാജ്യത്തെ ഗ്രാമപ്രദേശങ്ങളില്‍ ഡോക്ടര്‍മാരുടെ കുറവ് നിലനില്‍ക്കുന്നതായി ഐ.എം.എ. ഇതു നികത്താന്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് കോവളത്ത് രണ്ടു ദിവസങ്ങളിലായി നടന്ന ഐ.എം.എ ദേശീയ നേതൃയോഗം സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളില്‍ ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെയും കുറവ് താല്‍ക്കാലികമായെങ്കിലും നിലനില്‍ക്കുന്നുണ്ട്. രാജ്യത്തെ വിവിധ മെഡിക്കല്‍ കോളജുകളില്‍നിന്ന് പുറത്തുവരുന്ന ഡോക്ടര്‍മാരുടെ എണ്ണം ആവശ്യമുള്ള ഡോക്ടര്‍മാരുടെ എണ്ണത്തിന് ഒപ്പമെത്താന്‍ അധികകാലം വേണ്ടി വരില്ലെന്നും യോഗം വിലയിരുത്തി. അഞ്ചു വര്‍ഷത്തിനകം തന്നെ ആധുനിക വൈദ്യശാസ്ത്രത്തിലെ ബിരുദധാരികളുടെ എണ്ണം ലോകാരോഗ്യ സംഘടന പറയുന്ന നിരക്കിലേക്ക് എത്തിച്ചേരും. അതിനാല്‍ മറ്റു വൈദ്യശാസ്ത്ര ശാഖകളില്‍നിന്ന് അശാസ്ത്രീയ പരിശീലനങ്ങളിലൂടെ ആധുനിക വൈദ്യശാസ്ത്രത്തിലേക്ക് പ്രവേശനം നല്‍കുന്ന ബ്രിഡ്ജ് കോഴ്‌സ് നിര്‍ത്തണം. ഇതു രാജ്യത്തിന്റെ ചികിത്സാ രംഗത്തെ താറുമാറാക്കാനേ ഉതകൂ. ഇപ്പോള്‍ നിലവിലുള്ള ഒഴിവുകള്‍ വര്‍ധിപ്പിക്കുകയും ഡോക്ടര്‍മാര്‍ക്കു ചികിത്സക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുകയും വേണമെന്ന് യോഗം ആവശ്യപ്പെട്ടു.
25 സംസ്ഥാനങ്ങളില്‍ നിന്നായി 100ല്‍ പരം പ്രശസ്ത ഡോക്ടര്‍മാര്‍ നേതൃയോഗത്തില്‍ പങ്കെടുത്തു. 'കേരളത്തിലേക്ക് 'എന്ന മുദ്രാവാക്യവുമായി ഐ.എം.എ പുതിയ പദ്ധതി ആരംഭിക്കുമെന്ന് ദേശീയ പ്രസിഡന്റ് ഡോ. രവി വാങ്കേക്കര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാഡ്രിഡിൽ തെരുവ് യുദ്ധം! ചൗമേനിയുമായി ഏറ്റുമുട്ടി വാൽവെർഡെ ആശുപത്രിയിൽ; റയൽ തകർച്ചയുടെ വക്കിലോ?

Football
  •  7 days ago
No Image

സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിജയ്?; ടി.വി.കെയെ സി.പി.എം, സി.പി.ഐ, വി.സി.കെ പിന്തുണക്കുമെന്ന് സൂചന; ഗവര്‍ണറെ ഉടന്‍ കണ്ടേക്കും

National
  •  7 days ago
No Image

റഷ്യയെ സഹായിക്കാൻ പോയ 11,000 പേരിൽ പകുതിയും അപകടത്തിൽ; കുർസ്ക് യുദ്ധക്കളത്തിൽ ഉത്തരകൊറിയയ്ക്ക് കനത്ത ആൾനാശം

International
  •  7 days ago
No Image

പേരക്കുട്ടി വാഹനാപകടത്തില്‍ മരിച്ചു; വാര്‍ത്തയറിഞ്ഞ 84 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

Kerala
  •  7 days ago
No Image

കോൺഗ്രസ് ആഞ്ഞടിച്ചു, സ്റ്റാലിൻ പിന്നോട്ട്! തമിഴകത്ത് കരുനീക്കങ്ങൾ സജീവം; മുഖ്യമന്ത്രി കസേരയിലേക്ക് വിജയ് എത്തുമോ?

National
  •  7 days ago
No Image

മുഖ്യമന്ത്രി സുവേന്ദു അധികാരി; ഒരു വനിത ഉള്‍പെടെ രണ്ട് ഉപമുഖ്യമന്ത്രിമാര്‍; ബംഗാളില്‍ തര്‍ക്കത്തിന് തീര്‍പ്പായതായി സൂചന 

National
  •  7 days ago
No Image

അന്ന് ഹീറോ ആകാൻ മോഹിച്ചു, ഇന്ന് ക്രീസിൽ നിലയുറപ്പിക്കാൻ പാടുപെടുന്നു; ജിതേഷിന് തിരിച്ചടിയായി പഴയ വാക്കുകൾ

Cricket
  •  7 days ago
No Image

പുറത്തുവന്നത് യഥാര്‍ഥ രേഖയല്ല, തള്ളി മുകുള്‍ വാസ്‌നിക്; റിപ്പോര്‍ട്ട് നേതൃത്വത്തിന് സമര്‍പ്പിച്ചു

Kerala
  •  7 days ago
No Image

സിംഹാസനത്തിൽ ഇനി പന്തും! ഐപിഎല്ലിൽ ഇതിഹാസ നായകന്മാർക്കൊപ്പം ലഖ്‌നൗ നായകന്റെ സൂപ്പർ റെക്കോർഡ്

Cricket
  •  7 days ago
No Image

ഐപിഎല്ലിൽ യുവരാജാക്കന്മാരുടെ പടയോട്ടം; ആ റെക്കോർഡ് തകർത്തെറിഞ്ഞ് ഇന്ത്യൻ യുവതുർക്കികൾ

Cricket
  •  7 days ago