HOME
DETAILS

സഊദിയിലെ പ്രധാന മാളുകളില്‍ സുരക്ഷ ശക്തമാക്കുന്നു

  
backup
February 14, 2017 | 8:51 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8-%e0%b4%ae%e0%b4%be%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2

ജിദ്ദ: മദീനയടക്കം സഊദിയിലെ വിവിധ പ്രധാന മാളുകളില്‍ സുരക്ഷ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഫുഡ് കോര്‍ട്ടുകള്‍ക്കും കുട്ടികള്‍ക്കുള്ള ഗെയിമുകളും, റൈഡുകളും ക്രമീകരിച്ചിരിക്കുന്ന ഇടങ്ങളിലും മറ്റും സംവിധാനം ഏര്‍പെടുത്തി. മാളിനകത്ത് നിരോധിച്ചിട്ടുള്ള വസ്തുക്കളായ കത്തി, നെയില്‍ കട്ടര്‍, മുനയുള്ള മറ്റുപകരണങ്ങള്‍ എന്നിവ ആരുടേയും കൈവശമില്ലെന്ന് ഉറപ്പാക്കാന്‍ അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സ്ത്രീകളുടെ പേഴ്‌സുകളും മറ്റും പരിശോധിക്കുന്നതിനായി കൂടുതല്‍ വനിതാ സ്റ്റാഫിനെ ജോലിക്കെടുത്തിട്ടുണ്ട്.
സുരക്ഷാക്രമീകരണങ്ങളോട് എല്ലാവരും നല്ലരീതിയിലാണ് പ്രതികരിക്കുന്നതെന്നും, എതിര്‍പ്പില്ലാതെ സഹകരിക്കുന്നതായും അധികൃതര്‍ അറിയിച്ചു.
മോഷണവും മറ്റും അധികരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  14 hours ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; മിഷന്‍ 'ആഗമന്‍ ദൗത്യം'

latest
  •  14 hours ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  14 hours ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  15 hours ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  15 hours ago
No Image

ഉമ്മന്‍ചാണ്ടി ഇരുന്ന അതേ കസേരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത് - വി.ഡി. സതീശന്‍

Kerala
  •  15 hours ago
No Image

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന് ഉമ്മൻചാണ്ടിയുടെ ശൈലി; കെ.സി.വേണു​ഗോപാൽ

latest
  •  15 hours ago
No Image

  'കേരളത്തിലെ പാര്‍ട്ടിയെയും വടക്കേ ഇന്ത്യന്‍ പരുവത്തിലാക്കും'; കെ.സി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത

Kerala
  •  16 hours ago
No Image

കെ.എസ്.യു പ്രസിഡന്റിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  16 hours ago
No Image

വീണ്ടും കോവിഡ് ആശങ്ക; ആന്ധ്രയില്‍ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

National
  •  16 hours ago