HOME
DETAILS

ഫാംസി ഫാര്‍മസി ഉദ്ഘാടനം ചെയ്തു

  
backup
February 14, 2017 | 11:22 AM

pharmcy-pharmacy-inaguration-by-mk-muneer

കോഴിക്കോട്: കേരള ഫാര്‍മസിസ്റ്റ്‌സ് ഓര്‍ഗനൈസേഷന്റെ മേല്‍നോട്ടത്തില്‍ രൂപീകൃതമായ കെപിഒ മോഡല്‍ ഫാര്‍മസി എന്ന കമ്പനിയുടെ കീഴില്‍ കോഴിക്കോട് പന്തീരാങ്കാവ് ബൈപ്പാസില്‍ പ്രവര്‍ത്തനമാരംഭിച്ച ഫാംസി ഫാര്‍മസി എംകെ മുനീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ. തങ്കമണി ആദ്യവില്‍പന നിര്‍വ്വഹിച്ചു.

24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്ന ഫാംസി ഫാര്‍മസി അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതും ഫാര്‍മസി നിയമം 1948, ഡ്രഗ്‌സ് ആന്റ് കോസ് മെറ്റിക്‌സ് ആക്റ്റ് 1945, ഫാര്‍മസി പ്രാക്ടീസ് റെഗുലേഷന്‍സ് 2015 എന്നിവ പൂര്‍ണമായും പാലിച്ച് പ്രവര്‍ത്തിക്കുന്നതുമായ കേരളത്തിലെ  ആദ്യ ഔഷധവില്‍പനശാലയാണ്.

കേരളം മുഴുവന്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഫാംസി ഫാര്‍മസിയുടെ ആദ്യ സംരംഭമാണ് പന്തീരാങ്കാവില്‍ പ്രവര്‍ത്തനമാരംഭിച്ചതെന്നു ഭാരവാഹികള്‍ പറഞ്ഞു. സ്വദേശത്തും വിദേശത്തുമുള്ള 50 ഫാര്‍മസിസ്റ്റുകളുടെ കൂട്ടായ്മയാണ് ഇതിനു നേതൃത്വം നല്‍കുന്നത്.

മാനേജിംഗ് ഡയറക്ടര്‍ പ്രേംജി വയനാട് സ്വാഗതവും ചെയര്‍മാന്‍ സൈഫുദ്ദീന്‍ താരി നന്ദിയും പറഞ്ഞു.

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് പണി പെരുവഴിയില്‍; ദേശീയപാത പന്തീരാങ്കാവില്‍ ടോള്‍ പിരിവ് സജീവം, നിരക്കുകള്‍ ഇങ്ങനെ

Kerala
  •  a day ago
No Image

യു.എ.യില്‍ ജോലി ലഭിക്കാന്‍ എ.ഐ ഫില്‍റ്ററുകള്‍ വിനയാകും; സി.വി നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

uae
  •  a day ago
No Image

ഷാനിമോൾ ഉസ്മാൻ കോൺഗ്രസ് വിടുന്നതായി ഇടത് സൈബർ സംഘം; പ്രചാരണം നിഷേധിച്ച് ഷാനിമോൾ ഉസ്മാൻ

Kerala
  •  a day ago
No Image

പന്തീരാങ്കാവ് ടോള്‍ പ്ലാസയിലും പ്രതിഷേധം; പ്രതിഷേധക്കാരും പൊലിസും തമ്മില്‍ സംഘര്‍ഷം

Kerala
  •  a day ago
No Image

പ്രതിഷേധക്കാര്‍ക്ക് വധശിക്ഷയില്ലെന്ന് ഇറാന്‍; തന്റെ ഇടപെടലിന്റെ ഫലമെന്ന അവകാശവാദവുമായി ട്രംപ് 

International
  •  a day ago
No Image

ഗസ്സ വെടിനിര്‍ത്തല്‍ രണ്ടാം ഘട്ടം: യു.എസ് പ്രഖ്യാപനം സ്വാഗതം ചെയ്ത് ഖത്തര്‍

International
  •  a day ago
No Image

ഇറാൻ വ്യോമപാത അടച്ചു; എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾ റൂട്ട് മാറ്റി, യാത്രക്കാർക്ക് നിർദേശം

International
  •  a day ago
No Image

ജെൻ-സീ പൂരം; ആദ്യദിനം കണ്ണൂരിന്റെ കുതിപ്പ്

Kerala
  •  a day ago
No Image

മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം: സ്‌കൂള്‍ പ്രധാനാധ്യാപികക്ക് സസ്‌പെന്‍ഷന്‍

Kerala
  •  a day ago
No Image

കൊല്ലത്ത് ഹോസ്റ്റലിൽ രണ്ട് കായിക വിദ്യാർഥിനികൾ മരിച്ച നിലയിൽ

Kerala
  •  a day ago