HOME
DETAILS

സഊദിയില്‍ മാധ്യമ രംഗത്തും സ്വദേശി വല്‍ക്കരണം വേണം- ശൂറകൗണ്‍സില്‍

  
backup
February 09 2018 | 04:02 AM

gulf-09-02-18-saudi-news2

 റിയാദ്: സഊദിയിലെ മാധ്യമ സ്ഥാപനങ്ങളിലും സമ്പൂര്‍ണ്ണ സഊദി വല്‍ക്കരണം നടപ്പാക്കണമെന്ന് ശൂറ കൗണ്‍സില്‍. രാജ്യത്തെ മുഴുവന്‍ മാധ്യമ സ്ഥാപനങ്ങളിലെയും ജോലികള്‍ സഊദി വല്‍ക്കരിക്കണമെന്നും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്നും സാംസ്‌കാരിക വാര്‍ത്താ വിതരണ മന്ത്രാലയത്തോട് ശൂറകൗണ്‍സില്‍ ആവശ്യപ്പെട്ടു. ശൂറകൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ: മുഹമ്മദ് ബിന്‍ അമീന്‍ അല്‍ ജിഫ്രിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച തലസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം.

യുവാക്കളെ ആകര്‍ഷിക്കുന്ന മേഖലയാണ് മാധ്യമ രംഗം. ഇതിനാല്‍ തന്നെ കൂടുതല്‍ തൊഴില്‍ നല്‍കുന്നതിനായി മാധ്യമ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ്ണ സ്വദേശി വല്‍ക്കരിക്കണം നടപ്പാക്കണം. ഇലക്‌ട്രോണിക്‌സ് മീഡിയ രംഗത്ത് മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. കഴിവുള്ള മാധ്യമ പ്രവര്‍ത്തകരുടെ കൊഴിഞ്ഞു പോകുന്നത് തടയണമെനന്നും ശൂറകൗണ്‍സില്‍ ആവശ്യപ്പെട്ടു.

 
മാധ്യമ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ്ണ സ്വദേശി വല്‍ക്കരണം നടപ്പിലാക്കുന്നത് അറബ്, ഇംഗ്ലീഷ് അന്താരാഷ്ട്ര മാധ്യമ സ്ഥാപങ്ങളിലെ വിദേശ ജീവനക്കാര്‍ക്കാണ് ഭീഷണിയാകുക. ഇതര ഭാഷാ മാധ്യമ സ്ഥാപനങ്ങളില്‍ ഇത് എങ്ങനെ നടപ്പാക്കുമെന്നത് കണ്ടറിയേണ്ടിയിക്കുന്നു. നിലവില്‍ ലോകത്തെ ഒട്ടുമിക്ക പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ക്കും സഊദിയില്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  6 hours ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  7 hours ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  7 hours ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  8 hours ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  8 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  9 hours ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  9 hours ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  9 hours ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  10 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  10 hours ago