HOME
DETAILS
MAL
മന്ത്രിസഭാ യോഗത്തില്‍നിന്ന് വിട്ടുനിന്നത് അനുമതിയോടെ: മേഴ്സിക്കുട്ടിയമ്മ
backup
February 11 2018 | 02:02 AM
തിരുവനന്തപുരം: കഴിഞ്ഞദിവസം നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍നിന്ന് വിട്ടുനിന്നത് മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയ ശേഷമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ.
മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാര്‍ എത്താത്തത് ഖേദകരമാണ്. ഇത് ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണ്.
ഒഴിവാക്കാന്‍പറ്റാത്ത പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."