HOME
DETAILS

കേന്ദ്രത്തിലെ എല്ലാ മന്ത്രാലയങ്ങളിലും ആര്‍.എസ്.എസുകാര്‍: രാഹുല്‍

  
backup
February 14, 2018 | 1:56 AM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4


ബംഗളൂരു: കേന്ദ്ര സര്‍ക്കാരിനേയും ആര്‍.എസ്.എസിനേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി വീണ്ടും നിലപാട് കടുപ്പിച്ചു. നാലു ദിവസത്തെ പ്രചാരണ പരിപാടിക്ക് കര്‍ണാടകയില്‍ എത്തിയ അദ്ദേഹം സംഘ്പരിവാറിനെതിരേ രൂക്ഷമായ ആരോപണമാണ് ഉന്നയിച്ചത്.
കേന്ദ്രത്തിലെ എല്ലാ മന്ത്രാലയങ്ങളിലും ആര്‍.എസ്.എസ് പ്രവര്‍ത്തകരെയോ അനുഭാവികളേയോ നിയോഗിച്ചാണ് മോദി ഭരിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. സര്‍ക്കാരിനെ നയിക്കുന്നത് ആര്‍.എസ്.എസ് ആണ്.
മന്ത്രിമാരുടെ സെക്രട്ടറിമാര്‍ മുതല്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ്. നീതി ആയോഗില്‍ പൂര്‍ണമായും ആര്‍.എസ്.എസുകാരാണ്.
ആസൂത്രണ ബോര്‍ഡില്‍ ഏതെങ്കിലും പാര്‍ട്ടിയുടേയോ അവരുടെ ആശയങ്ങളേയോ അടിച്ചേല്‍പ്പിക്കാന്‍ പാടില്ല. എന്നാല്‍ ഇവിടെ അങ്ങനെയല്ല ഉണ്ടായിരിക്കുന്നത്. വിദേശ നയത്തില്‍പോലും സംഘ് പരിവാര്‍ നയമാണ് സ്വീകരിക്കുന്നത്.
സാര്‍ക്ക് രാജ്യങ്ങളുടെ കൂട്ടായ്മയില്‍ നിന്ന് ഇന്ത്യ ഒറ്റപ്പെടാന്‍ ഇടയായത് ബി.ജെ.പിയുടെ തെറ്റായ നയത്തിന്റെ അടിസ്ഥാനത്തിലാണെന്നും രാഹുല്‍ ആരോപിച്ചു.
അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജി.എസ്.ടി ഉടച്ചുവാര്‍ക്കുമെന്ന് ബംഗളൂരുവില്‍ വ്യവസായികളുമായി നടത്തിയ സംവാദത്തില്‍ രാഹുല്‍ വ്യക്തമാക്കി.
ഇപ്പോഴത്തെ നികുതി സ്‌ലാബ് താഴേക്ക് കൊണ്ടുവരികയും അത് വ്യാപാര മേഖലയുടെ ഉയര്‍ച്ചക്ക് സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോട്ട് നിരോധനമെന്നത് ആര്‍.എസ്.എസിന്റെ തീരുമാനമായിരുന്നു. റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ കേവലം കാഴ്ചക്കാര്‍ മാത്രമായിരുന്നുവെന്നും രാഹുല്‍ ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരിമാഫിയ അല്ല, പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയത് ബന്ധു; കാരണം മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിക്കാന്‍ കൊണ്ടുപോയതിലെ പക

Kerala
  •  a day ago
No Image

ഹൈക്കോടതി സമുച്ചയത്തിന് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം; ജഡ്ജിക്കും പൊലിസിനുമെതിരെ കുറിപ്പ് എഴുതിവച്ച് വിഷം കഴിച്ചു

Kerala
  •  a day ago
No Image

അര്‍ജന്റീനയെ കൊണ്ടൊന്നും നടക്കില്ല സാറെ; ചരിത്രത്തിലെ ഒന്നാമൻ ബ്രസീല്‍ തന്നെ

Football
  •  a day ago
No Image

തുടര്‍ച്ചയായ പത്താം ദിനത്തിലും ഇറാനില്‍ ആക്രമണം അഴിച്ചു വിട്ട് അമേരിക്ക; തിരിച്ചടിച്ച് ഇറാന്‍

International
  •  2 days ago
No Image

'കള്ളന്‍ വിജയന്‍'; ദേശാഭിമാനി പ്രസിദ്ധീകരിക്കാതിരുന്ന ലേഖനം ഫേസ്ബുക്കില്‍ പങ്കുവെച്ച് ലേഖകന്‍ ടി.സി രാജേഷ്

Kerala
  •  2 days ago
No Image

പറവൂരില്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ കാര്‍ ബൈക്കിലിടിച്ച് അപകടം; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

സിക്കിമില്‍ തുരങ്കത്തിനുള്ളില്‍ മണ്ണിടിച്ചില്‍, വാതകചോര്‍ച്ച: എട്ട് പേര്‍ മരിച്ചു, ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു

National
  •  2 days ago
No Image

ചരിത്രത്തിലെ ഏറ്റവും മികച്ചവനാണ് നീ; ഫൈനലിലെ തോൽവിക്ക് പിന്നാലെ ലയണൽ മെസ്സിയെ പ്രശംസിച്ച് മുൻ റയൽ മാഡ്രിഡ് താരം

Football
  •  2 days ago
No Image

വിരാട് കോഹ്‌ലിയുടെ 'ആ ഉപദേശം'; പ്രതിസന്ധികൾ മറികടന്ന് ജപ്പാൻ ഓപ്പൺ കിരീടത്തിൽ മുത്തമിടുന്ന ആദ്യ ഇന്ത്യക്കാരിയായി പി.വി. സിന്ധു!

Cricket
  •  2 days ago
No Image

ഒമാനില്‍ സോഷ്യല്‍ മീഡിയ ശ്രദ്ധിച്ച് ഉപയോഗിക്കുക; അനുമതിയില്ലാതെ ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്താല്‍ തടവും 12 ലക്ഷം രൂപ വരെ പിഴയും

oman
  •  2 days ago