
താജ്മഹലിന്റെ നിറം മങ്ങുന്നു; ഉത്തര്പ്രദേശ് സര്ക്കാരിന് 20 ലക്ഷം രൂപ പിഴ
ന്യൂഡല്ഹി: താജ്മഹലിന്റെ നിറം മങ്ങുന്നതിനെ തുടര്ന്ന് ദേശീയ ഹരിത ട്രൈബ്യുണല് ഉത്തര്പ്രദേശ് സര്ക്കാരിന് ഇരുപത് ലക്ഷം രൂപ പിഴ ചുമത്തി.
ആഗ്രയുടെ തീരത്ത് മുന്സിപ്പാലിറ്റി ഖര മാലിന്യങ്ങള് കൂട്ടിയിട്ട് കത്തിക്കുന്നെന്ന എന്ജിഒ സംഘടനകളുടെ ആരോപണത്തില് മറുപടി നല്കാത്തതിനെ തുടര്ന്നാണ് പിഴ ചുമത്തിയത്. വ്യക്തമായ മറുപടി നല്കാത്ത സര്ക്കാര് ഉദ്യോഗസ്ഥര് ഓരോരുത്തരും ഇരുപതിനായിരം രൂപ വീതം പിഴ ഒടുക്കണമെന്നും നിര്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് സ്വതന്ത്രര് കുമാര് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
കാര്ബണ് പുകപടലവുമായി കലര്ന്ന് താജ്മഹലില് പതിക്കുന്നതാണ് നിറം മാറ്റത്തിന് കാരണമെന്നാണ് പഠനത്തില് കണ്ടെത്തിയത്. എന്.ജി.ഒ സംഘടനകളുടെ ഹരജിയെ തുടര്ന്ന്, താജ്മഹലിന് സമീപം പ്രവര്ത്തിക്കുന്ന കമ്പനികളുടെ പ്രവര്ത്തനം നിര്ത്തിവെക്കാനും കോടതി നിര്ദ്ദേശം നല്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈയിലെ സ്വർണ വില കുത്തനെ കൂടുന്നു; വിപണി ആശങ്കയിൽ
uae
• 22 days ago
17-കാരിയും 22-കാരനും പൊലിസ് ജീപ്പിന് മുകളിൽ കയറി ബഹളം; "അവനെ വിടൂ" എന്ന് പെൺകുട്ടി, കോട്ടയിൽ നാടകീയ രംഗങ്ങൾ
National
• 22 days ago
സഊദിയിൽ നാളെ ദേശീയ ദിനം; വമ്പൻ ആഘോഷങ്ങൾക്ക് ഒരുങ്ങി നഗരങ്ങൾ
Saudi-arabia
• 22 days ago
2000 രൂപയിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തെ പടുത്തുയർത്തിയ ബിസിനസ് മഹാന്റെ ഉദയവും പതനവും
Business
• 22 days ago
ജേ വാക്കിംഗിന് പതിനായിരം ദിര്ഹം വരെ പിഴ; അപകടം ഉണ്ടാക്കുന്ന കാല്നട യാത്രികര്ക്ക് കടുത്ത ശിക്ഷ
uae
• 22 days ago
ആധാർ സേവനങ്ങൾക്ക് ചെലവേറും; ഒക്ടോബർ ഒന്ന് മുതൽ പുതിയ നിരക്ക്, രണ്ടുഘട്ട വർധനവ്
National
• 22 days ago
തമ്പാനൂര് ഗായത്രി വധക്കേസ്: പ്രതി പ്രവീണിന് ജീവപര്യന്തം കഠിനതടവും പിഴയും
Kerala
• 22 days ago
ഗസ്സ വംശഹത്യ: ഇസ്റാഈലിനെ വിലക്കാന് യുവേഫ, തീരുമാനം ഇന്ന്
Football
• 22 days ago
ബിജെപിയുടെ ഹരജി സുപ്രീം കോടതി തള്ളി; മൈസൂരു ദസറ ഉദ്ഘാടനം ചെയ്ത ആദ്യ മുസ്ലിം വനിതയായി ബാനു മുഷ്താഖ്
National
• 22 days ago
ബി.ജെ.പി പ്രവര്ത്തകരുടെ വെട്ടേറ്റ് ദീര്ഘകാലമായി ചികിത്സയില്; സി.പി.എം പ്രവര്ത്തകന് കിണറ്റില് മരിച്ച നിലയില്
Kerala
• 22 days ago
മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവർക്ക് സസ്പെൻഷൻ; അറസ്റ്റിന് പിന്നാലെ വകുപ്പുതല നടപടി
Kerala
• 22 days ago
ഗുജറാത്തിൽ കപ്പലിൽ തീപിടുത്തം; കത്തിയത് സൊമാലിയയിലേക്ക് പഞ്ചസാരയും അരിയും കൊണ്ടുപോകുന്ന കപ്പൽ
National
• 22 days ago
ഇൻസ്റ്റഗ്രാം റീലിലൂടെ റഷ്യയിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം; ലക്ഷങ്ങൾ തട്ടിപ്പ്; മലപ്പുറം സ്വദേശിക്കും പെൺസുഹൃത്തിനുമെതിരെ പരാതി
crime
• 22 days ago
'അമേരിക്കയുടെ നായകന്, രക്തസാക്ഷി' അനുസ്മരണ ചടങ്ങിനിടെ ചാര്ലി കിര്ക്കിനെ വാഴ്ത്തി ട്രംപ്
International
• 22 days ago
രണ്ട് തവണ മാറ്റിവെച്ച വിധി, ഇന്ന് മോചനമുണ്ടാവുമോ?; ഉമര് ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രിം കോടതിയില്
National
• 23 days ago
സഞ്ജു നേടിയ അപൂർവ നേട്ടം രണ്ടാം തവണയും നേടി; ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരമായി അഭിഷേക് ശർമ്മ
Cricket
• 23 days ago
കൊല്ലത്ത് ഭര്ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; പിന്നാലെ ഫേസ്ബുക്ക് ലൈവില് വിശദീകരണം
Kerala
• 23 days ago
പ്രവാചകൻ മുഹമ്മദ് നബിയെ സിലബസിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യം; നേരത്തെ തന്നെ തമിഴ്നാട് സിലബസിൽ ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സ്റ്റാലിൻ
National
• 23 days ago
ട്രംപിന്റെ H1B വിസയ്ക്ക് ചെക്ക് വെച്ച് ചൈന; എളുപ്പത്തിൽ ചൈനയിലേക്ക് പറക്കാൻ ഇനി 'കെ-വിസ'
International
• 22 days ago
കൊല്ലത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; കൊലപാതക വിവരം ഫേസ്ബുക്കിൽ പങ്കുവെച്ച ശേഷം പൊലിസിൽ കീഴടങ്ങി
crime
• 22 days ago
ഷാന് വധക്കേസിലെ പ്രതികളായ നാല് ആര്.എസ്.എസ് പ്രവര്ത്തകര്ക്ക് ജാമ്യം നല്കി സുപ്രിം കോടതി; നടക്കുന്നത് ഇരട്ട നീതിയെന്ന് ഷാനിന്റെ പിതാവ്, വിധിക്കെതിരെ അപ്പീല് പോകും
Kerala
• 22 days ago