HOME
DETAILS

പടിഞ്ഞാറന്‍ മൂസില്‍ പിടിച്ചെടുക്കാനൊരുങ്ങി ഇറാഖ്

  
backup
February 19, 2017 | 6:43 AM

%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf

ബാഗ്ദാദ്: ഐ.എസിന്റെ അധീനതയില്‍ നിന്ന് പടിഞ്ഞാറന്‍ മൂസില്‍ സ്വതന്ത്രമാക്കാനൊരുങ്ങി ഇറാഖ് ഭരണകൂടം. ഇതിനായി മൂസിലില്‍ ശക്തമായ അക്രമണം നടത്തുമെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രഖ്യാപിച്ചു.
കഴിഞ്ഞ മാസം നടന്ന ഏറ്റുമുട്ടലില്‍ തെക്കന്‍ മൂസില്‍ ഇറാഖ് പിടിച്ചെടുത്തിരുന്നു. സൈന്യത്തെ വരവേല്‍ക്കാനൊരുങ്ങണമെന്നും ഐ.എസ് തീവ്രവാദികള്‍ കരുതിയിരിക്കണമെന്നും പറയുന്ന ലഘുലേഖകള്‍ സൈന്യം ജനങ്ങള്‍ക്കിടയില്‍ വിതചരണം ചെയ്തു. ഐ.എസ് തീവ്രവാദികളോട് ആയുധംവെച്ച് കീഴടങ്ങണെന്നും ലഘുലേഖകളില്‍ ആവശ്യപ്പെടുന്നു.
ഇറാഖിലെ ഐ.എസ് ശക്തികേന്ദ്രമാണ് മൂസില്‍. നിരന്തരമായ ആക്രമണങ്ങള്‍ നടക്കുന്ന ഇവിടെ കഠിനമായി ദുരിതത്തിലാണ് ജനങ്ങള്‍ കഴിയുന്നത്. പടിഞ്ഞാറന്‍ മൂസിലില്‍ കഴിഞ്ഞ മാസം പട്ടിണി കാരണം 25ഓളം കുട്ടികള്‍ മരിച്ചതായി കഴിഞ്ഞ ദിവസം ഇറാഖി മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഒരു ലക്ഷത്തി നാല്‍പതിനായിരത്തോളം കുട്ടികളുള്ള മൂസില്‍ നഗരത്തിന്റെ വലത്തേ തീരം കടുത്ത പട്ടിണിയുടെ പിടിയിലാണെന്നും കുടിവെള്ളം പോലും ലഭ്യമല്ലാത്ത അവസ്ഥയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശാരീരികവും മാനസികവുമായ വെല്ലുവിളികൾ മുതലെടുത്ത് ക്രൂരത; ഓട്ടിസം ബാധിതനായ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് 161 വർഷം തടവും പിഴയും

Kerala
  •  8 hours ago
No Image

ബജറ്റ് ടൂറിസത്തിൽ കെഎസ്ആർടിസിക്ക് ചരിത്ര നേട്ടം; ജനുവരിയിൽ നേടിയത് റെക്കോർഡ് വരുമാനം

Cricket
  •  8 hours ago
No Image

യുഎഇയുടെ എണ്ണയിതര വിദേശ വ്യാപാരത്തിൽ റെക്കോർഡ് വളർച്ച; 3.8 ട്രില്യൺ ദിർഹം കടന്നു

uae
  •  8 hours ago
No Image

എസ്.ഐ.ആർ പരിശോധനയെന്ന വ്യാജേന സ്ത്രീവേഷത്തിലെത്തി വീട്ടമ്മയെ തല്ലിച്ചതച്ചു; മലപ്പുറത്ത് പട്ടാപ്പകൽ സ്വർണ്ണക്കവർച്ച

Kerala
  •  8 hours ago
No Image

അബുദബിയിൽ വളർത്തുമൃഗങ്ങൾക്ക് മൈക്രോചിപ്പ് നിർബന്ധം; പുതിയ മാർ​ഗനിർദ്ദേശങ്ങൾ പുറത്തിറക്കി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പ്

uae
  •  8 hours ago
No Image

കാര്യവട്ടത്ത് തകർത്തടിക്കാൻ സഞ്ജു; അഞ്ചാം ടി-20യിൽ ഇന്ത്യക്ക് ബാറ്റിങ്‌

Cricket
  •  8 hours ago
No Image

ഇന്ത്യ ഒമാന്‍ ബന്ധം ശക്തമാക്കാന്‍ ഒമാന്‍ വിദേശ മന്ത്രി ഇന്ത്യയില്‍ 

oman
  •  9 hours ago
No Image

വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്കാരം നൽകിയതിനെതിരെ പരാതിപ്രവാഹം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോർട്ട് തേടി രാഷ്ട്രപതി

Kerala
  •  9 hours ago
No Image

വ്യോമപാത സുരക്ഷ ശക്തമാക്കാന്‍ ഐകാവോ ഫോറം; ഒമാന്‍ വേദിയാകും

oman
  •  9 hours ago
No Image

യുഎഇയിൽ ടെലികോം ഉപകരണങ്ങളുടെ ഇറക്കുമതിക്ക് പുതിയ നിയമം; പെർമിറ്റ് നിർബന്ധമാക്കി

uae
  •  9 hours ago