HOME
DETAILS
MAL
കുടിവെള്ള പ്രശ്‌നം പരിഹരിക്കുമെന്ന് ജഗ്്‌മോഹന്‍ റെഡ്ഡി
backup
February 15 2018 | 19:02 PM
നെല്ലൂര്‍: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കുടിവെള്ള പ്രശ്‌നം പരിഹരിക്കുമെന്ന് ജഗ്്‌മോഹന്‍ റെഡ്ഡി. ഉദയഗിരി, കാളിഗിരി മേഖലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുടിവെള്ള പ്രശ്‌നം നിലനില്‍ക്കുന്നത്. കുടിവെള്ളത്തില്‍ ഫ്‌ളൂറൈഡ് കലരുന്നതാണ് ഈ മേഖല നേരിടുന്ന വലിയ പ്രതിസന്ധി. ജഗ്്‌മോഹന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രജാ സങ്കല്‍പ യാത്ര ഇന്നലെ നെല്ലൂര്‍ ജില്ലയില്‍ എത്തിയപ്പോഴാണ് അധികാരത്തിലേറിയാല്‍ കുടിവെള്ള പ്രതിസന്ധി പരിഹരിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."