HOME
DETAILS
MAL
എല്ലാ നേതാക്കളേയും സ്വീകരിക്കാന്‍ കഴിയില്ലെന്ന് മോദിയുടെ ഓഫിസ്
backup
February 20 2018 | 01:02 AM
ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്ര്യൂഡിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കാത്തതിന് ന്യായീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫിസ്.
മോദിക്ക് എല്ലായ്‌പ്പോഴും ലോക നേതാക്കളെ സ്വീകരിക്കാന്‍ കഴിഞ്ഞെന്നുവരില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."