HOME
DETAILS

വിദേശ സര്‍വകലാശാലകളില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടുന്നവര്‍ക്കും നീറ്റ് നിര്‍ബന്ധം

  
backup
February 23 2018 | 21:02 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


ന്യൂഡല്‍ഹി: വിദേശ സര്‍വകലാശാലകളില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടാന്‍ ശ്രമിക്കുന്നവരും നീറ്റ് യോഗ്യത നിര്‍ബന്ധമായും നേടിയിരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതുസംബന്ധിച്ച നിര്‍ദേശം ഈ വര്‍ഷം മെയ് മുതല്‍ നിര്‍ബന്ധമാക്കുമന്നും മന്ത്രാലയം അറിയിച്ചു.
വിദേശ സര്‍വകലാശാലകളില്‍ മെഡിക്കല്‍ ബിരുദം നേടാന്‍ പോകുന്ന ഇന്ത്യന്‍ പൗരന്മാരും ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ(ഒ.സി.ഐ) കാര്‍ഡുള്ള വിദ്യാര്‍ഥികളും സര്‍ക്കാരിന്റെ നീറ്റ് പരീക്ഷയില്‍ യോഗ്യത നേടണം. നിലവിലെ നടപടിക്രമങ്ങള്‍ അനുസരിച്ച് വിദേശ സര്‍വകലാശാലകളില്‍ പ്രവേശനം നേടിയവരെ ഈ നിര്‍ദേശത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ നിന്ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നേടിയ കാരണത്താലാണിത്. നേരത്തെ പ്രവേശനം നേടിയവരെയും സര്‍ക്കാരിന്റെ നീക്കം ബാധിക്കുമെന്ന ആശങ്കകള്‍ക്കിടയിലാണ് ആരോഗ്യമന്ത്രാലയം വ്യക്തത വരുത്തി രംഗത്തെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു ആര്‍ പ്രദീപിന് വോട്ടു തേടി മുഖ്യമന്ത്രി ഇന്ന് ചേലക്കരയില്‍

Kerala
  •  2 months ago
No Image

ആധാർ വയസ് തെളിയിക്കാനുള്ള രേഖയല്ല: സുപ്രിംകോടതി

National
  •  2 months ago
No Image

ദിവ്യക്കെതിരെ സംഘടന നടപടിക്കൊരുങ്ങി സിപിഎം തരം താഴ്ത്തല്‍ ഉള്‍പ്പെടെ കടുത്ത നടപടികള്‍ ചര്‍ച്ചയില്‍ തീരുമാനം ബുധനാഴ്ച

Kerala
  •  2 months ago
No Image

ദന ചുഴലിക്കാറ്റ് കരതൊട്ടു; ഒഡിഷയിലെ 16 ജില്ലകളില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago