HOME
DETAILS
MAL
മധുവിന്റെ കൊലപാതകത്തില്‍ ജുഡീഷല്‍ അന്വേഷണം വേണം: ചെന്നിത്തല
backup
February 24 2018 | 13:02 PM
തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവം കേരളത്തിന് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."