HOME
DETAILS
MAL
മധുവിന്റെ കൊലപാതകം: മുഴുവന്‍ പ്രതികളും പിടിയില്‍
backup
February 24 2018 | 13:02 PM
പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിരയായി കൊല്ലപ്പെട്ട മധുവിന്റെ കൊലപാതകത്തില്‍ കാരണക്കാരായ മുഴുവന്‍ പ്രതികളെയും പിടികൂടിയതായി പൊലിസ് അറിയിച്ചു. റേഞ്ച് ഐ.ജി എം.ആര്‍ അജിത് കുമാര്‍ അറിയിച്ചു. പിടികൂടിയ 16 പേര്‍ക്കെതിരേയും കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."