HOME
DETAILS
MAL
അഭയ കേസ്: വിടുതല്‍ ഹരജിയില്‍ വിധി ചൊവ്വാഴ്ച്ച
backup
March 01 2018 | 07:03 AM
തിരുവനന്തപുരം: അഭയാ കേസില്‍ പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജിയില്‍ വിധി പറയുന്നത് മാര്‍ച്ച് ആറിലേക്ക് മാറ്റി. ഫാ. തോമസ് എം കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കൈ, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ സമര്‍പ്പിച്ച ഹരജിയില്‍ തിരുവനന്തപുരം സി.ബി.ഐ കോടതിയാണ് വിധി പറയുന്നത്.
ഏഴ് വര്‍ഷം നീണ്ട വാദങ്ങള്‍ക്ക് ശേഷമാണ് ഹരജികളില്‍ വിധി പറയുന്നത്. ഹരജികളില്‍ ഫെബ്രുവരി 27 ന് വാദം പൂര്‍ത്തിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."