HOME
DETAILS
MAL
കാവേരി തീരങ്ങള്‍ പൂക്കുമ്പോള്‍
backup
March 11 2018 | 01:03 AM
ശഫീഖ് എന്‍.സി ചേലേമ്പ്ര എഴുതിയ കൂര്‍ഗ് യാത്രാ അനുഭവവിവരണം മനോഹരമായി. കൂര്‍ഗിലെ മുളങ്കാടിലൂടെ നമ്മെ കൈപിടിച്ചു നടത്തുന്നതായിരുന്നു എഴുത്ത്.
കാടിന്റെ വന്യവും അനിര്‍വചനീയവുമായ ഗന്ഥം മൂക്കുകളിലേക്കു പ്രവഹിക്കുന്നുണ്ടായിരുന്നു വായിക്കുമ്പോള്‍. കൂര്‍ഗിലെ തന്നെ ചെറു ടിബറ്റന്‍ പതിപ്പിനെ കുറിച്ചുള്ള വിവരണവും പുതിയ അറിവു പകരുന്നതായി. എഴുത്തുകാരനു നന്ദി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."