HOME
DETAILS

എസ്.വൈ.എസ് ആമില ശില്‍പശാല നടത്തി

  
backup
March 12 2018 | 07:03 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%ae%e0%b4%bf%e0%b4%b2-%e0%b4%b6%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b6%e0%b4%be%e0%b4%b2


വൈപ്പിന്‍: എസ്.വൈ.എസ് വൈപ്പിന്‍ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ തംഹീദ് 1439 ആമില ശില്‍പശാല നടത്തി. എടവനക്കാട് കൂട്ടുങ്ങല്‍ ചിറ തര്‍ബിയത്തുല്‍ ഇസ്‌ലാം മദ്്‌റസയില്‍ രാവിലെ മുതല്‍ വൈകിട്ടുവരെയായിരുന്നു ശില്‍പശാല. രാവിലെ എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയംഗം കെ.ഇ അഷറഫ് ഹാജി പതാക ഉയര്‍ത്തി. ഫാത്തിഹ പാരായണവും ശ്രേഷ്ഠതയും അല്‍ഹാഫിള്‍ അബ്ദുല്‍ റഹ്മാന്‍ അന്‍വരി നിര്‍വഹിച്ചു. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ക്‌ളാസുകള്‍ നടന്നു.
എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദു റഹ്മാന്‍ കുട്ടി, പ്രസിഡന്റ് എന്‍.കെ മുഹമ്മദ് ഫൈസി, സീനിയര്‍ റിസോഴ്‌സ് പേഴ്‌സണ്‍ കെ.എസ് പരീത് കുഞ്ഞ്, അബ്ദുല്‍ മജീദ് മാസ്റ്റര്‍, വൈപ്പിന്‍ മണ്ഡലം പ്രസിഡന്റ് പി.എച്ച് അബുബക്കര്‍ എന്നിവര്‍ ആദ്യ സെഷനില്‍ സംസാരിച്ചു. രണ്ടാം സെഷനില്‍ കെ.എ ആസിഫ് മാസ്റ്റര്‍, എറണാകുളം സെന്‍ട്രല്‍ മസ്ജിദ് ചീഫ് ഇമാം മുനീര്‍ ഹുദവി, ജില്ലാ ആമില അമീര്‍ എ.എ മുഹമ്മദ് അനസ് ബാഖവി, അബുബക്കര്‍ ഖാസിമി, ആര്‍.ജെ.എം വൈപ്പിന്‍ പ്രസിഡന്റ് സയ്യിദ് കാസിം കോയ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. സമാപന ദുആക്ക് കൂട്ടുങ്ങല്‍ ചിറ സാലിം മസ്ജിദ് ഇമാം ഉബൈദ് ബദ്‌രി നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago
No Image

വൈകാരികത ചൂഷണം ചെയ്യുന്നു; കുടുംബത്തിന്റെ പേരില്‍ ഫണ്ട് പിരിച്ചു; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം'; പൊലീസ് മേധാവിക്ക് പരാതി നല്‍കി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും 

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി 

International
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago