HOME
DETAILS

സ്ഥാപന മേധാവികളുടെ കൂട്ടായ്മ 22ന്

  
backup
March 19 2018 | 00:03 AM

%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8-%e0%b4%ae%e0%b5%87%e0%b4%a7%e0%b4%be%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d


കോഴിക്കോട്: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സ്ഥാപന മേധാവികളുടെ കൂട്ടായ്മ 22ന് രാവിലെ 10ന് ലിങ്ക് റോഡിലുള്ള ഇസ്‌ലാമിക് സെന്ററില്‍ ചേരും.
സ്ഥാപന ഭാരവാഹികളും മേധാവികളും പങ്കെടുക്കണമെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. ഫോണ്‍: 9447097209, 9447543529.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."