HOME
DETAILS

വീടിന് മുകളില്‍ മരം വീണ് കുഞ്ഞിന് പരുക്ക്

  
backup
June 02 2016 | 21:06 PM

%e0%b4%b5%e0%b5%80%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d

എടപ്പാള്‍: വീടിനു മുകളില്‍ മരം വീണ് കുഞ്ഞിനു പരുക്കേറ്റു. കോലളമ്പ് കുന്നത്ത് പറമ്പില്‍ ആലിച്ചന്റെ മകന്റെ മകന്‍ അനയ് (മൂന്ന്) നാണ് പരുക്കേറ്റത്. ബുധനാഴ്ച രാത്രി പത്തരക്കാണ് അപകടം നടന്നത്. ഓടിട്ട വീടിന് മുകളിലേക്ക് പ്ലാവ് പൊട്ടിവീഴുകയായിരുന്നു. ഈ സമയം വീട്ടുകാരോടൊപ്പം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു അനയ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-23-12-2024

PSC/UPSC
  •  a month ago
No Image

വടകര; റോഡരികിൽ നിർത്തിയിട്ടിരുന്ന കാരവനിൽ 2 മൃതദേഹങ്ങൾ; മരിച്ചവരെ തിരിച്ചറിഞ്ഞു

Kerala
  •  a month ago
No Image

ഉത്തർപ്രദേശിൽ പട്ടാപ്പകൽ ജനസേവാ കേന്ദ്രത്തിൽ തോക്ക് ചൂണ്ടി കവർച്ച

Kerala
  •  a month ago
No Image

തൃക്കാക്കര; എൻസിസി ക്യാമ്പിനിടെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

തലസ്ഥാനത്ത് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ

latest
  •  a month ago
No Image

വിഖ്യാത സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു

National
  •  a month ago
No Image

സംസ്ഥാനത്ത് ജനുവരി 22ന് ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കും

Kerala
  •  a month ago
No Image

താലപ്പൊലിയ്ക്കായി ക്ഷേത്രത്തിൽ പോയ വയോധിക ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

ന്യൂ സൗത്ത് വെയിൽസിൽ 98 കം​ഗാരുക്കൾ വെടിയേറ്റു മരിച്ചു; 43കാരൻ പിടിയിൽ

International
  •  a month ago