HOME
DETAILS
MAL
കോടതി നടപടി സ്വാഗതാര്‍ഹം: മുസ്‌ലിം ലീഗ്
backup
March 22 2018 | 01:03 AM
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ അലിമുദീനെ കൊലപ്പെടുത്തിയ കേസില്‍ ഗോരക്ഷാ അക്രമികളായ 11 പ്രതികളെയും ജീവപര്യന്തം തടവിന് ശിക്ഷിച്ച രാംഗഡ് അതിവേഗ കോടതി വിധി സ്വാഗതാര്‍ഹമെന്ന് മുസ്‌ലിം ലീഗ്. ആള്‍ക്കൂട്ടക്കൊലയുടെ അഴിഞ്ഞാട്ടം നടക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായ സാഹചര്യത്തില്‍ ഈ വിധി നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുമെന്ന് ലീഗ് ദേശീയ വക്താവ് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."