HOME
DETAILS

സഊദി ഭീകരാക്രമണം: പ്രതിക്ക് വധശിക്ഷ

  
backup
March 22, 2018 | 1:27 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95


റിയാദ്: സഊദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ അവാമിയ പ്രദേശത്ത് ഭീകരാക്രമണം നടത്തിയ കേസില്‍ പ്രതിയായ സഊദി പൗരന് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. സുരക്ഷാ ഭടന്മാരെ വധിക്കുന്നതിന് മറ്റു ഭീകരര്‍ക്കൊപ്പം ചേര്‍ന്ന് അവാമിയ പൊലിസ് സ്റ്റേഷനും ചെക്ക് പോയിന്റുകള്‍ക്കും നേരെ നിറയൊഴിച്ച കേസിലാണ് വിധി.
രഹസ്യ പൊലിസ് പട്രോള്‍ വാഹനമാണെന്ന് ധരിച്ച് സാധാരണക്കാരായ രണ്ടുപേരുടെ വാഹനങ്ങള്‍ക്കു നേരെയും ഭീകരന്‍ നിറയൊഴിച്ചിരുന്നു. വിവിധ ഘട്ടങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ റോഡില്‍ തീയിട്ട് ഗതാഗതം തടസപ്പെടുത്തല്‍, ദേശവിരുദ്ധ പ്രകടനങ്ങളില്‍ പങ്കെടുക്കല്‍, ആയുധ പരിശീലനം എന്നീ കേസുകളിലും ഇദ്ദേഹം പ്രതിയാണെന്ന് കോടതി നിരീക്ഷിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജയിൽ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് പൊതുമേഖലാ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു

uae
  •  19 hours ago
No Image

വിവാഹ തർക്കം കൊലപാതകത്തിൽ കലാശിച്ചു: ഇന്ത്യൻ പൗരന് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  20 hours ago
No Image

അതിശൈത്യത്തില്‍ വിറച്ച് ഗസ്സ,ഒപ്പം കനത്ത മഴ, ടെന്റുകളില്‍ വെള്ളം കയറി; സഹായമനുവദിക്കാതെ ഇസ്‌റാഈല്‍

International
  •  20 hours ago
No Image

പുറത്തുവിട്ട സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയ അല്ല; പൊലിസ് പറയുന്നത് കളവെന്ന് ബന്ധുക്കള്‍

Kerala
  •  20 hours ago
No Image

മെഡിക്കൽ സെന്ററിലെ ഉപകരണം കേടുവരുത്തി; യുവാവിന് 70,000 ദിർഹം പിഴ ചുമത്തി അബൂദബി കോടതി

uae
  •  20 hours ago
No Image

കുവൈത്ത് മൊബൈൽ ഐഡി: ഓതന്റിക്കേഷൻ അഭ്യർത്ഥനകൾ അംഗീകരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

Kuwait
  •  20 hours ago
No Image

മദ്യപിച്ച് വാഹനമോടിച്ച് ഡെലിവറി റൈഡറെ പരുക്കേൽപ്പിച്ചു; 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  20 hours ago
No Image

തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ പൊലിസ്‌ വാഹനം അപകടത്തിൽപ്പെട്ടു; പൊലിസുകാർക്ക് പരുക്ക്

Kerala
  •  20 hours ago
No Image

അബൂദാബിയിൽ റൊണാൾഡോ മാജിക്: സൗഹൃദ മത്സരത്തിൽ അൽ-നസ്റിന് ഉജ്വല വിജയം; അൽ വഹ്ദയെ 4-2ന് തകർത്തു

uae
  •  21 hours ago
No Image

ആര്‍.ശ്രീലേഖ പുറത്തുവിട്ട പ്രീപോള്‍ സര്‍വേ ഫലം നിര്‍മിച്ചത് ബി.ജെ.പി ഓഫിസില്‍- റിപ്പോര്‍ട്ട്

Kerala
  •  21 hours ago