HOME
DETAILS

നടപടി ശരിവച്ച് ഡി.വൈ.എഫ്.ഐ

  
backup
March 24, 2018 | 3:31 AM

%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf-%e0%b4%b6%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%a1%e0%b4%bf-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%90

 

കോഴിക്കോട്: മതപ്രസംഗത്തിനിടെ പെണ്‍കുട്ടികളെ ആക്ഷേപിച്ച് സംസാരിച്ചുവെന്ന പരാതിയില്‍ ഫാറൂഖ് ട്രെയ്‌നിങ് കോളജ് അധ്യാപകനെതിരേ കേസെടുത്ത പൊലിസ് നടപടിയെ ന്യായീകരിച്ച് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്. കോഴിക്കേട് പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തിനിടെയാണ് അദ്ദേഹം പൊലിസിന്റെ നടപടിയെ ന്യായീകരിച്ചത്.
ഫാറൂഖ് കോളജിനെ തകര്‍ക്കാനുള്ള ശ്രമമാണെന്ന് പ്രചരിപ്പിക്കുന്നവര്‍ സംഘ്പരിവാറിനെ സഹായിക്കുകയാണ്. പൊലിസ് അന്വേഷണം നടത്തിയാണ് അധ്യാപകനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത്തരക്കാരെ തള്ളിപ്പറയാന്‍ മതസംഘടനകള്‍ തയാറാകണം. ഫാറൂഖ് കോളജ് മതസാമൂഹിക രംഗത്ത് നല്‍കിയ സംഭാവനകള്‍ ഓര്‍ക്കുന്നുവെന്നും കോളജിന്റെ സംരക്ഷണ കാര്യത്തില്‍ ഡി.വൈ.എഫ്.ഐ മുന്‍പന്തിയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസമാണ് ഫാറൂഖ് ട്രെയ്‌നിങ് കോളജ് അധ്യാപകനെതിരേ കൊടുവള്ളി പൊലിസ് കേസെടുത്തത്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഡി.വൈ.എഫ്.ഐ പൊലിസ് നടപടിയെ ന്യായീകരിച്ച് രംഗത്തെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ ആശ്വാസമായി വാരാന്ത്യത്തില്‍ മഴയ്ക്കു സാധ്യത; താപനില കുറയും

uae
  •  3 days ago
No Image

ക്ഷേമപെൻഷൻ അർഹരിലേക്ക് മാത്രം; മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ

Kerala
  •  3 days ago
No Image

പി.എം ശ്രീ കരാർ; പിൻവാങ്ങാനുള്ള അധികാരം കേന്ദ്രത്തിന് മാത്രം

Kerala
  •  3 days ago
No Image

ഡെപ്യൂട്ടി സ്പീക്കറുടെ ശബ്ദവും ഇനി സഭയിലുയരും; ഷാനിമോളുടെ വാദത്തെ പിന്തുണച്ച് മുഖ്യമന്ത്രിയും സ്പീക്കറും

Kerala
  •  3 days ago
No Image

നെല്ല് സംഭരണം: കർഷകർക്ക് മുൻ സർക്കാർ നൽകാനുള്ളത് 702 കോടി

Kerala
  •  3 days ago
No Image

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റ്; മലബാറിൽ അപേക്ഷകരിൽ പകുതിയോളം പുറത്ത്

Kerala
  •  3 days ago
No Image

എൽ.ഡി.എഫിന്റെ കാലതാമസം യു.ഡി.എഫ് ആവർത്തിക്കില്ല; ക്ഷേമ പെൻഷൻ 3,000 രൂപയാക്കും; ഈ മാസത്തെ വിതരണം നാളെ മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്കറുടെ ജാമ്യാപേക്ഷയിൽ വടകര കോടതി ഇന്ന് വിധി പറയും; തെളിവ് നശിപ്പിക്കാൻ സാധ്യതയെന്ന് പ്രോസിക്യൂഷൻ

Kerala
  •  3 days ago
No Image

ഫ്രഞ്ച് വിപ്ലവം! ഇറാഖിനെതിരെ എതിരില്ലാത്ത മൂന്ന് ഗോൾ ജയം; ചരിത്രനേട്ടവുമായി എംബാപ്പെ

International
  •  3 days ago
No Image

കാലത്തിന്റെ കാൽപ്പാടുകളെ മായ്ച്ചുകളഞ്ഞ ഇടംകാൽ മന്ത്രവാദം: ലോകകപ്പിന്റെ സിംഹാസനത്തിൽ ഇനി മെസ്സി മാത്രം!

Football
  •  3 days ago