HOME
DETAILS
MAL
ട്രെന്‍ഡ് പ്രീ സ്‌കൂള്‍ മാനേജ്‌മെന്റ് മീറ്റ് ഇന്ന്
backup
March 24 2018 | 04:03 AM
കോഴിക്കോട്: പുതിയ അധ്യയന വര്‍ഷത്തില്‍ ട്രെന്‍ഡ് പ്രീ സ്‌കൂളിന്റെ ബ്രാഞ്ചുകള്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ആരംഭിക്കാനും, അഫ്‌ലിയേറ്റ് ചെയ്യാനും ഉദ്ദേശിക്കുന്ന മാനേജ്‌മെന്റുകളുടെ പ്രഥമ മീറ്റിങ് ഇന്ന് രാവിലെ 10 മണിക്ക് കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."