HOME
DETAILS

അധ്യാപകനെതിരേ കേസ്: മുസ്‌ലിം കോ ഓഡിനേഷന്‍ കമ്മിറ്റി അപലപിച്ചു

  
backup
March 24, 2018 | 4:45 AM

%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d

 

കോഴിക്കോട് : ഒരു ആത്മീയസദസില്‍ പെണ്‍കുട്ടികളുടെ വസ്ത്രധാരണരീതിയെക്കുറിച്ച് ഫാറൂഖ് കോളജിലെ അധ്യാപകന്‍ ജൗഹര്‍ മുനവിര്‍ നടത്തിയ ഉദ്‌ബോധനപ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ദുഷ്പ്രചരണങ്ങള്‍ നടത്തുന്നതും അദ്ദേഹത്തിന്റെ പേരില്‍ പോലിസ് കേസെടുത്തതും പ്രതിഷേധാര്‍ഹമാണെന്ന് മുസ്‌ലിം കോ ഓഡിനേഷന്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. അധ്യാപകന്റെ പരാമര്‍ശത്തിന്റെ പേരില്‍ ഫാറൂഖ് കോളജിനെതിരേ ചിലനിക്ഷിപ്ത താല്‍പര്യക്കാര്‍ പ്രക്ഷോഭസമരങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തരം നീക്കങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും കമ്മിറ്റി പറഞ്ഞു.
ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി (സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ), കെ.പി.എ. മജീദ് (മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി), തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), ടി.പി. അബ്ദുല്ലക്കോയ മദനി (കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍), എം.ഐ. അബ്ദുല്‍ അസീസ് (ജമാഅത്തെ ഇസ്‌ലാമി ), എ. നജീബ് മൗലവി (സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ), കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ (വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക മിഷന്‍) എന്നിവരാണ് സംയുക്ത പ്രസ്താവന നടത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് കോടിയുടെ ഇൻഷൂറൻസ് തട്ടിയെടുക്കാൻ മക്കൾ പിതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി

Kerala
  •  7 days ago
No Image

ഗില്ലിനെ ടി-20 ലോകകപ്പിനുള്ള ടീമിലെടുക്കാത്തതിന്റെ കാരണം അതാണ്: അഗാർക്കർ

Cricket
  •  7 days ago
No Image

കണ്ണൂരില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു

Kerala
  •  7 days ago
No Image

ലൈംഗികാതിക്രമ കേസ്: സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  7 days ago
No Image

വയനാട് പുല്‍പ്പള്ളിയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  7 days ago
No Image

കൈയ്യിലെടുത്തു, പിന്നാലെ പൊട്ടിത്തെറിച്ചു; പിണറായിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ കൈയ്യിലിരുന്ന് സ്‌ഫോടക വസ്തു പൊട്ടുന്ന ദൃശ്യം പുറത്ത്

Kerala
  •  7 days ago
No Image

തിരൂർ ആർ.ടി ഓഫീസിൽ വൻ ലൈസൻസ് തട്ടിപ്പ്: ഉദ്യോഗസ്ഥരും ഏജൻ്റുമാരും വിജിലൻസ് വലയിൽ

Kerala
  •  7 days ago
No Image

നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് അപകടം: രണ്ട് യുവാക്കൾ മരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തിയത് ഓടയിൽ

Kerala
  •  7 days ago
No Image

കോഴിക്കോട്ട് ആറുവയസ്സുകാരനെ കഴുത്തുഞെരിച്ച് കൊന്ന് അമ്മ; അറസ്റ്റില്‍

Kerala
  •  7 days ago
No Image

34 വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രസക്തി നഷ്ടപ്പെടാതെ 'സന്ദേശം'; ശ്രീനിവാസന്റെ കാലാതീത ക്ലാസിക്

Kerala
  •  7 days ago