HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് ജില്ലാ ലീഡേഴ്‌സ് അസംബ്ലി നാളെ

  
backup
March 24 2018 | 07:03 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b2-2

 

കൊപ്പം: എസ്.കെ.എസ്.എസ്.എഫ് പാലക്കാട് ജില്ല ലീഡേഴ്‌സ് അസംബ്ലി നാളെ വൈകുന്നേരം നാലു മണി മുതല്‍ രാത്രി 10 വരെ കൊപ്പം ദാറുല്‍ അത്ഫാല്‍ ക്യാംപസില്‍ നടക്കും. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ജില്ലയില്‍ നിന്നുള്ള സംസ്ഥാന ജില്ല ഭാരവാഹികള്‍, കൗണ്‍സില്‍ സെക്രെട്ടറിയേറ്റ് അംഗങ്ങള്‍, ഉപസമിതി ചെയര്‍മാന്‍ കണ്‍വീനര്‍മാര്‍, മേഖല പ്രസിഡന്റ് സെക്രട്ടറിവര്‍ക്കിങ് സെക്രട്ടറി ട്രഷറര്‍ എന്നിവരാണ് ലീഡേഴ്‌സ് അസംബ്ലിയില്‍ പങ്കെടുക്കുന്നത്.
എസ്.വൈ.എസ് നേതാക്കളായ സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ, എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, ട്രഷറര്‍ ഹബീബ് ഫൈസി കോട്ടോപ്പാടം, വൈസ് പ്രസിഡന്റ് മുസ്തഫ അഷ്‌റഫി, സയ്യിദ് ഹസ്സന്‍ തങ്ങള്‍ കൊപ്പം, എം.എം ബഷീര്‍ മാസ്റ്റര്‍, മുസ്തഫ മാസ്റ്റര്‍ കൊപ്പം, സമദ് മാസ്റ്റര്‍ പൈലിപ്പുറം സംബന്ധിക്കും.
അടുത്ത ആറു മാസത്തേക്കുള്ള കര്‍മപദ്ധതിക്ക് അസംബ്ലിയില്‍ രൂപം കാണും. ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ സ്വാദിഖ് ഫൈസി അധ്യക്ഷനായി. അബ്ദുറഹീം ഫൈസി ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തനരേഖ അസ്‌ക്കര്‍ അലി അവതരിപ്പിച്ചു. സയ്യിദ് ശിഹാബുദ്ധീന്‍ ജിഫ്രി തങ്ങള്‍, ഖാദര്‍ ഫൈസി തലക്കശ്ശേരി, സുബൈര്‍ മൗലവി പുല്ലിശ്ശേരി, കബീര്‍ അന്‍വരി നാട്ടുകല്‍, ആരിഫ് ഫൈസി തിരുവേഗപ്പുറ, ഹിബത്തുള്ള, സയ്യിദ് ഹാഷിം തങ്ങള്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍ കൊടക്കാട്, സി.കെ. മുഷ്താഖ് ഒറ്റപ്പാലം, ശരീഫ് ദാരിമി നെന്മാറ, സജീര്‍ പേഴുംകര, സലാം അഷ്‌റഫി കൊപ്പം, ഇല്യാസ് ഫൈസി കുഴല്‍മന്ദം, മുഹമ്മദാലി ഉലൂമി ആലത്തൂര്‍, ഇസ്മാഈല്‍ ദാരിമി ആലത്തൂര്‍, സൈഫുദ്ദീന്‍ ലത്വീഫി തൃത്താല, സൈനുല്‍ ആബിദ് ഫൈസി, ജലീല്‍ അസ്‌ലമി സംബന്ധിച്ചു. ജില്ലാ വര്‍കിങ് സെക്രട്ടറി കുഞ്ഞിമുഹമ്മദ് ഫൈസി മോളൂര്‍ സ്വാഗതവും ട്രഷറര്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago