HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
ADVERTISEMENT
backup
June 03 2016 | 00:06 AM
കൊല്ലം: പുനലൂര്‍ ഗവണ്‍മെന്റ് പോളിെടക്‌നിക്ക് കോളജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഇലക്ട്രിക്കല്‍ വയര്‍മാന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ പോളിടെക്‌നിക് ഓഫിസുമായി ബന്ധപ്പെടണം. 04752230627.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."