HOME
DETAILS
MAL
സ്‌കൂള്‍ പരിസരത്തു നിന്ന് പൂവാലന്‍മാരെ പിടികൂടി
backup
June 03 2016 | 00:06 AM
കരുനാഗപ്പള്ളി: സ്‌കൂള്‍ പരിസരങ്ങളില്‍ നിന്ന് പൂവാലന്‍മാരെ കരുനാഗപ്പള്ളി പൊലിസ് പിടികൂടി. സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ഥിനികളെ ശല്യം ചെയ്തവരെയാണ് പിടികൂടിയത്. എ.വി.എച്ച്.എസ്.എസ് കുലശേഖരപുരം, ഗവ. എച്ച്.എസ്.എസ് കരുനാഗപ്പള്ളി. കരുനാഗപ്പള്ളി ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ നിന്ന് പത്തൊന്‍പതോളം പേരെയാണ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."