HOME
DETAILS

മട്ടാഞ്ചേരിയില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു

  
backup
March 28 2018 | 05:03 AM

%e0%b4%ae%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af

 

മട്ടാഞ്ചേരി: നഗരസഭ മട്ടാഞ്ചേരി മേഖല ഓഫീസിന് കീഴിലുള്ള ആരോഗ്യ വിഭാഗം മൂന്ന്,നാല് സര്‍ക്കിള്‍ പരിധിയിലെ ഹോട്ടലുകളില്‍ ഹെല്‍ത്ത് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ നിരവധി പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു.
ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് ആരോഗ്യ വിഭാഗം അധികൃതര്‍ പരിശോധന നടത്തിയത് മട്ടാഞ്ചേരി ജെട്ടി പരിസരത്തെ ന്യൂ ഇന്ത്യ ഹോട്ടല്‍,സിമെന്‍,അമ്മായിമുക്കില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ നജ്‌ന,പാലസ് റോഡില്‍ ഹോട്ടല്‍ അഥര്‍വ്വ, ഹോട്ടല്‍ അറഫ എന്നിവടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് മനുഷ്യ ശരീരത്തിന് ഹാനീകരമായിട്ടുള്ളതും പഴകിയതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തത്.
ഇതില്‍ വൃത്തി ഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ ന്യു ഇന്ത്യ,നജ്‌ന എന്നിവ താല്‍ക്കാലികമായി അടച്ച് പൂട്ടി.ഇവര്‍ക്ക് ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കി.ഇനിയും നിരവധി സ്ഥാപനങ്ങളില്‍ പരിശോധന നടത്തേണ്ടതായിട്ടുണ്ട്.
പല ഹോട്ടലുകളിലും തലേ ദിവസം ബാക്കി വരുന്ന ഭക്ഷണം പിറ്റേ ദിവസം ചൂടാക്കി നല്‍കുകയാണ് പതിവ്.
പൊറോട്ട പൊടി കുഴക്കുന്ന യന്ത്രത്തില്‍ എലിക്കുഞ്ഞുങ്ങളെ കണ്ട സംഭവം മട്ടാഞ്ചേരി ചിറളായി കടവിലെ ഒരു ഹോട്ടലില്‍ ഉണ്ടായി.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.കെ.അജിത്ത് കുമാര്‍,കെ.പി.സുബൈര്‍,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എച്ച്.അനില്‍കുമാര്‍,വി.വി.സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.ആരോഗ്യ ജാഗ്രത കാമ്പയിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  10 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  10 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  10 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  10 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  10 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  10 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  10 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  10 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  10 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  10 days ago