HOME
DETAILS
MAL
റബര്‍ വിപണനത്തിലും കയറ്റുമതിയിലും പരിശീലനം
backup
March 30 2018 | 02:03 AM
കോട്ടയം: റബറിന്റെ വിപണന-കയറ്റുമതിരീതികളില്‍ റബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബറിന്റെ വിപണി, അവധിവ്യാപാരം, കയറ്റുമതിസാധ്യതകള്‍, വിലയെ നിയന്ത്രിക്കുന്ന ഘടകങ്ങള്‍, വിപണിവികസനസാധ്യതകള്‍, ഗുണനിലവാരനിബന്ധനകള്‍, കയറ്റുമതി സംബന്ധിച്ച നിയമങ്ങള്‍, ലൈസന്‍സിങ്, ഗവണ്‍മെന്റിന്റെ കയറ്റുമതി-ഇറക്കുമതി നയങ്ങള്‍, വിപണിവികസനസഹായങ്ങള്‍ എന്നിവയുള്‍ക്കൊള്ളിച്ചുകൊണ്ടുള്ള രണ്ടു ദിവസത്തെ പരിശീലനം എപ്രില്‍ 10, 11 തീയതികളില്‍ കോട്ടയത്തുള്ള റബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."