HOME
DETAILS
MAL
ബുലന്ദേശറില്‍ കെട്ടിടം തകര്‍ന്ന് രണ്ടു കുട്ടികള്‍ മരിച്ചു
backup
April 05 2018 | 03:04 AM
ബുലന്ദേശര്‍(യു.പി): ഉത്തര്‍പ്രദേശ് ബുലന്ദേശറില്‍ കെട്ടിടം തകര്‍ന്ന് രണ്ടു മരണം. ഒരു സ്‌ഫോടനത്തോടെയാണ് കെട്ടിടം തകര്‍ന്നത്. കുട്ടികള്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു.
മൂന്നുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."