HOME
DETAILS

ചൈനക്കെതിരേ യു.എസിന്റെ 100 ബില്യന്‍ ഡോളറിന്റെ ഇറക്കുമതി ചുങ്ക ഭീഷണി

  
backup
April 06 2018 | 20:04 PM

%e0%b4%9a%e0%b5%88%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-100-%e0%b4%ac


വാഷിങ്ടണ്‍: യു.എസ്-ചൈന വ്യാപാരയുദ്ധം കൂടുതല്‍ രൂക്ഷതയിലേക്ക്. ചൈനീസ് ഉല്‍പന്നങ്ങള്‍ക്കെതിരേ 100 ബില്യന്‍ ഡോളറിന്റെ ഇറക്കുമതി ചുങ്കം ചുമത്താനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികൃതരോട് ആവശ്യപ്പെട്ടു. ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 50 ബില്യന്‍ ഡോളറിന്റെ ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഈ നീക്കം.
എന്നാല്‍ തങ്ങളുടെ താല്‍പര്യം നിലനിര്‍ത്താന്‍ എന്ത് നടപടിയും സ്വീകരിക്കുമെന്ന് ചൈന പ്രതികരിച്ചു. 106 യു.എസ് ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തുമെന്ന് ചൈന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യു.എസിന്റെ പുതിയ തീരുമാനം.
ചൈനയും യു.എസും ലോകത്തിന്റെ രണ്ട് ശക്തികളാണെന്നും പരസ്പരം ബഹുമാനത്തോടെയും തുല്യതയോടെയും പെരുമാറണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു. തങ്ങള്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുന്നത് യു.എസിന്റെ തെറ്റായ നീക്കമാണെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍ക്കെങ്കിലുമെതിരേ പോരാടേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്നും എന്നാല്‍ വ്യാപാരയുദ്ധം നടത്തുന്നതില്‍ തങ്ങള്‍ക്ക് ഭയമില്ലെന്നും ചൈനീസ് വാണിജ്യ മന്ത്രാലയ വക്താവ് ജിയോ ഫെങ് യു.എസിന്റെ പുതിയ നീക്കത്തോട് പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷം യു.എസിലേക്ക് ചൈന 500 ബില്യന്‍ ഡോളറിന്റെ ഇറക്കുമതിയാണ് നടത്തിയത്. പുതിയ ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയാല്‍ അമേരിക്കന്‍ വിപണിയില്‍ വന്‍ തിരിച്ചടിയാണുണ്ടാവുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് കാണാതായ രണ്ട് ഹനുമാന്‍ കുരങ്ങുകളെ തിരികെയെത്തിച്ചു

Kerala
  •  2 months ago
No Image

യുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി

uae
  •  2 months ago
No Image

മാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  2 months ago
No Image

'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

സിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി 

Kerala
  •  2 months ago
No Image

കണ്ണൂില്‍ ഓടുന്നതിനിടെ കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടു, ആളപായമില്ല

Kerala
  •  2 months ago