എസ്.കെ.ജെ.എം ജില്ലാ സമ്മേളന സന്ദേശയാത്ര നാളെ മുതല്‍
കോഴിക്കോട്: എസ്.കെ.ജെ.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന സന്ദേശയാത്രക്ക് നാളെ തുടക്കമാകും. ജില്ലയിലെ നാലു മേഖലകളിലായാണു യാത്ര നടക്കുന്നത്.
ചെലവൂരില്‍ നിന്നാരംഭിക്കുന്ന തെക്കന്‍ മേഖലാ യാത്രക്ക് പി. ഹസൈനാര്‍ ഫൈസി (ക്യാപ്റ്റന്‍), സൈനുല്‍ ആബിദീന്‍ തങ്ങള്‍, കെ.പി കോയ (വൈസ് ക്യാപ്റ്റന്മാര്), പി.ബാവ ഹാജി പൂവാട്ട്പറമ്പ് (ഡയറക്ടര്‍), കെ. മുഹമ്മദ് ഫൈസി മാങ്കാവ് (അസി. ഡയറക്ടര്‍), റഷീദ് ഫൈസി വെള്ളായിക്കോട് (കോഡിനേറ്റര്‍), ഒ.പി.എം അഷ്റഫ് (അസി. കോഡിനേറ്റര്‍), എം.വി മൂസക്കോയ മൗലവി, സി.എ ശുകൂര്‍ മാസ്റ്റര്‍, ജലീല്‍ ഫൈസി ചെലവൂര്‍, ഫര്ഹാന് മില്ലത്ത് ബേപ്പൂര്‍ (സ്ഥിരാംഗങ്ങള്‍) എന്നിവര്‍ നേതൃത്വം നല്‍കും. വൈകിട്ട് ആറിന് കുന്ദമംഗലത്ത് നടക്കുന്ന സമാപന സമ്മേളനം വാവാട് കുഞ്ഞിക്കോയ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണവും നടത്തു.
ഉള്ള്യേരിയില്‍ നിന്നാരംഭിക്കുന്ന വടക്കന്‍ മേഖലാ യാത്ര ടി.വി.സി അബ്ദുസ്സമദ് ഫൈസി (ക്യാപ്റ്റന്‍), കുഞ്ഞായിന്‍ മുസ്ലിയാര്, അബ്ദുറസാഖ് ദാരിമി കക്കട്ടില്‍, എന്‍ജി. മാമുക്കോയ ഹാജി (വൈ. ക്യാപ്റ്റന്മാര്), എന്‍.എ അശ്റഫ് ബാഖവി കടിയങ്ങാട് (ഡയറക്ടര്‍), എം.ടി മൊയ്തു സഅദി കടമേരി (അസി. ഡയറക്ടര്‍), സി. അബ്ദുല്‍ ഹമീദ് ദാരിമി പാറക്കടവ് (കോഡിനേറ്റര്‍), എം.കെ.എം അശ്റഫ് അമാനി കുറ്റ്യാടി (അസി.കോഡിനേറ്റര്‍), റഷീദ് റഹ്മാനി തിരുവള്ളൂര്‍, അഹമ്മദ് മാസ്റ്റര്‍, സലാം ദാരിമി വാണിമേല്‍, മുഹ്സിന് ഓമശേരി (സ്ഥിരാംഗങ്ങള്‍) എന്നിവര്‍ നയിക്കും. വൈകിട്ട് കുറ്റ്യാടിയില്‍ നടക്കുന്ന സമാപനം ചേലക്കാട് മുഹമ്മദ് മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. അലവി ദാരിമി കുഴിമണ്ണ മുഖ്യപ്രഭാഷണം നടത്തും.
തലക്കുളത്തൂരില്‍ നിന്നാരംഭിക്കുന്ന മധ്യമേഖലാ യാത്രക്ക് എ.പി.പി തങ്ങള്‍ കാപ്പാട് (ക്യാപ്റ്റന്‍), എന്‍.കെ ബഷീര്‍ ദാരിമി നന്തി, പി.എം നൗഷാദ് അസ്ഹരി (വൈ. ക്യാപ്റ്റന്മാര്), എം.പി അബ്ദുല്‍ ജബ്ബാര്‍ മൗലവി (ഡയറക്ടര്‍), മുസ്തഫ പുതുപ്പണം (അസി. ഡയറക്ടര്‍), സി.പി.എ സലാം മൗലവി കൊയിലാണ്ടി (കോഡിനേറ്റര്‍), ഫൈസല്‍ ഫൈസി വടകര (അസി. കോഡിനേറ്റര്‍), മുസ്തഫ ദാരിമി തിരുവങ്ങൂര്‍, ഫായിസ് മാടാക്കര (സ്ഥിരാംഗങ്ങള്‍) എന്നിവര്‍ നേതൃത്വം നല്‍കും. വൈകിട്ട് വില്ല്യാപ്പള്ളിയില്‍ നടക്കുന്ന സമാപനം വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്ലിയാര് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."