HOME
DETAILS
MAL
വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം
backup
June 04 2016 | 21:06 PM
കോഴിക്കോട്: കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2015-16 വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം. 2016 മാര്‍ച്ചില്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളില്‍ നിന്ന് ആദ്യ ചാന്‍സില്‍ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഡി പ്ലസ് വരെ ഗ്രേഡ് നേടിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കോഴിക്കോട് ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഓഫിസര്‍ക്ക് 30നകം നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."