HOME
DETAILS
MAL
അഡ്മിഷന്‍ ആരംഭിച്ചു
backup
June 04 2016 | 21:06 PM
കല്‍പ്പറ്റ: സിജിയില്‍ പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കുള്ള മെഡിക്കല്‍ എന്‍ജിനീയറിങ് എന്‍ട്രന്‍സ് പ്ലസ് ട്യൂഷന്‍ ക്ലാസിലേക്ക് അഡ്മിഷന്‍ ആരംഭിച്ചതായി കോ ഓഡിനേറ്റര്‍ അറിയിച്ചു. അഡ്മിഷന് കല്‍പ്പറ്റ ഹെഡ് പോസ്റ്റോഫിസിന് സമീപമുള്ള ഐ.ജി.സി ഓഫിസുമായി ബന്ധപ്പെടുക. ഫോണ്‍: 9497652418, 04936205155
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."