HOME
DETAILS

വെറ്ററിനറി പോളിക്ലിനിക്കില്‍ ആടിന് അപൂര്‍വ ശസ്ത്രക്രിയ

  
backup
April 13, 2018 | 5:57 AM

%e0%b4%b5%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b1%e0%b4%bf%e0%b4%a8%e0%b4%b1%e0%b4%bf-%e0%b4%aa%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d

 

മണ്ണാര്‍ക്കാട്: വെറ്ററിനറി പോളിക്ലിനിക്കില്‍ കൊണ്ടുവന്ന ആടിന് അപൂര്‍വ്വ ശസ്ത്രക്രിയ നടത്തി. കഴിഞ്ഞയാഴ്ച നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന ആടിന്റെ വയറിനു പുറത്തേക്ക് കാഷ്ടം ഒഴുകി വരുന്ന നിലയിലായിരുന്നു ആടിനെ ക്ലീനിക്കല്‍ എത്തിച്ചത്. ആടിന്റെ കുടലിന് സാരമായ പരഴക്കുണ്ടെന്ന് കണ്ടെണ്ടത്തിയ ഡോക്ടര്‍മാര്‍ ഉടന്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. പൊട്ടിയ കുടലില്‍ എന്റെറോ അനെസ് തെമോ സിസ് എന്ന അപൂര്‍വ ശസ്ത്രക്രിയയാണിത്. കൈതച്ചിറയിലെ റോയ്‌യുടെ ആടിനാണ് ശസ്ത്രക്രിയ. ഡോ. രഞ്ജിത് മോഹന്‍, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.ഷാജി പണിക്കശ്ശേരി, ഡോക്ടര്‍മാരായ സെയ്ത് അബൂബക്കര്‍ സിദ്ദീഖ്, അഞ്ജന സതീഷ്, ശബരിനാഥ് വി.ആര്‍, ഷാരൂണ്‍ ഖാന്‍ എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്താരാഷ്ട്ര സ്ഥിരതയുടെ നെടുംതൂണായി ഗള്‍ഫ് രാജ്യങ്ങള്‍;  ഗള്‍ഫിന്റെ പങ്ക് ചൂണ്ടിക്കാട്ടി ബഹ്‌റൈന്‍

bahrain
  •  a day ago
No Image

ചിരിച്ചുകൊണ്ടു കൈകൊടുത്തു, തോളില്‍ തട്ടി; സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രോ ടേം സ്പീക്കര്‍ ജി സുധാകരനെ അഭിവാദ്യം ചെയ്ത് പിണറായി

Kerala
  •  a day ago
No Image

'വടശേരി ദാമോദര മേനോന്‍ സതീശന്‍ എന്ന ഞാന്‍...' ആവര്‍ത്തിച്ച് മുഖ്യമന്ത്രി; എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  a day ago
No Image

വിജയ് സര്‍ക്കാരില്‍ 23 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു; 5 പതിറ്റാണ്ടിന് ശേഷം തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ 

National
  •  a day ago
No Image

ഒരു ദിവസം മലയാളി എത്ര കപ്പ് ചായ കുടിക്കും? ചായ പ്രേമികൾ അറിയേണ്ട ചില രഹസ്യങ്ങൾ; ഇന്ന് അന്താരാഷ്ട്ര ചായ ദിനം

National
  •  a day ago
No Image

മുൻ ആരോഗ്യമന്ത്രി വന്ന് കെട്ടിപ്പിടിച്ച് ഒപ്പമുണ്ടെന്ന് പറഞ്ഞതല്ലാതെ ഒപ്പമില്ലായിരുന്നു; കെ.കെ ഹർഷിന 25 ന് മുഖ്യമന്ത്രിയെ കാണും

Kerala
  •  a day ago
No Image

'പ്രതിപക്ഷ നേതൃസ്ഥാനത്തില്‍ പുനപരിശോധനയില്ല, പിണറായി തന്നെ തുടരും'; പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത് നേതൃമാറ്റത്തിനുള്ള ചര്‍ച്ചയല്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a day ago
No Image

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 'തെളിവില്ലാതെ' കുറ്റവിമുക്തരായവരെ തേടി ഇന്റലിജൻസ്; അഞ്ച് വർഷത്തിനിടയിലെ കേസുകളുടെ വിവരങ്ങൾ ശേഖരിക്കുന്നു

Kerala
  •  a day ago
No Image

ഗസ്സ വംശഹത്യയ്ക്ക് ഇന്ത്യയിൽനിന്ന് ഇരുമ്പ് കയറ്റുമതി ചെയ്യുന്നതായി റിപ്പോർട്ട്

International
  •  a day ago
No Image

തട്ടിക്കൊണ്ടുപോയ ആറു പേരെക്കുറിച്ച് വിവരമില്ല; നാഗാ സ്ത്രീകൾ പ്രക്ഷോഭത്തിൽ

National
  •  a day ago